കേരളത്തില്‍ ആദ്യം; കോവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

ശനിയാഴ്ച വരെ ആശുപത്രിയിൽ രോഗികളെ പരിശോധിച്ച ഇദ്ദേഹത്തിന് തിങ്കളാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിംസ് ആശുപത്രിയിലായിരുന്നു ചികിത്സ.

0 Comments

സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല; മുസ്‌ലിം ലീഗും കോണ്‍ഗ്രസ്സും സ്വയം പരിശോധന നടത്തണം: മുഖ്യമന്ത്രി

യു.എ.ഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്.

0 Comments

കേരളത്തില്‍ ഇന്ന് 4644 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 191; സമ്പര്‍ക്കത്തിലൂടെ രോഗം 3781 പേര്‍ക്ക്; 498 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,92,534 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,161 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇടുക്കി, കണ്ണൂർ, മലപ്പുറം, കാസർകോട്​ ജില്ലകളിൽ റെഡ്​ അലർട്ട്​; അതീവ ജാഗ്രത മുന്നറിയിപ്പ്

മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണം. വൈകീട്ട് ഏഴ്​ മുതൽ രാവിലെ ഏഴ്​ വരെ മലയോര മേഖലയിലേക്ക്​ രാത്രി ഗതാഗതം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നതാണ്.

0 Comments

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 145; ഇതുവരെ രോഗമുക്തി നേടിയവര്‍ 90,089; ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

സമരകേരളം: ജലീലിനെതിരെ ഇരമ്പി പ്രതിഷേധം, തെരുവ് യുദ്ധം; വി. മുരളീധരനെതിരെ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയും

കെ. ടി ജലീലും എം. സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട് കളക്‌ട്രേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി.

0 Comments

ഏറ്റവും ഉയര്‍ന്ന നിരക്ക്; കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ 319; സമ്പര്‍ക്കത്തിലൂടെ രോഗം 4081 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,89,759 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,836 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തില്‍ ഇന്ന് 3830 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 119; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3562 പേര്‍ക്ക്; 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,87,958 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 172; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 3013 പേര്‍ക്ക്

നിരീക്ഷണത്തിലുള്ളവരില്‍ 1,85,514 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,627 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ജലപീരങ്കി, ലാത്തി ചാർജ്; മന്ത്രി കെ. ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ ഇന്നും വ്യാപക സംഘർഷം

ജലപീരങ്കിലും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

0 Comments