റോഡ് നവീകരണ ഭാഗമായി തണല്‍മരങ്ങളും ബസ് സ്റ്റാന്‍ഡുകളും പൊളിച്ചു മാറ്റി; യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കണമെന്ന് ആവശ്യം

കാസർകോട് അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയുടെ ഭൂമി വികസനവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം

0 Comments

പുതിയ കാലത്ത് സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി സഞ്ചരിക്കാന്‍ കഴിയണം; പരപ്പയില്‍ വനിതകളുടെ രാത്രി നടത്തം

പരപ്പച്ചാല്‍, കമ്മാടം, താഴെ പരപ്പ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എത്തിയ വനിതകളുടെ സംഘങ്ങള്‍ പരപ്പ ടൗണില്‍ ഒത്തുചേര്‍ന്നു.

0 Comments

കര്‍ഷകരുടെ ഉന്നമനം സമൂഹത്തിൻ്റെയും സര്‍ക്കാരിൻ്റെയും ഉത്തരവാദിത്തം; കൃഷി മന്ത്രി പി. പ്രസാദ്

ഔഷധ സസ്യ മാതൃ തോട്ടത്തിൻ്റെയും ഔഷധ മൂല്യാധിഷ്ഠിത തോട്ടത്തിൻ്റെയും ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷമി നിര്‍വ്വഹിച്ചു

0 Comments

ആസാദി കാ അമൃത് മഹോത്സവ്: ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംസ്ഥാനതല ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും

കര്‍ഷക പങ്കാളിത്ത ഗവേഷണത്തില്‍ പങ്കാളികളായ കര്‍ഷകര്‍, മുന്‍ കേന്ദ്രം മേധാവികള്‍, ശതാഭിഷിക്ത സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെ ആദരിക്കും.

0 Comments

താപനില ക്രമാതീതമായി ഉയരുന്നു; കാസർകോട് ജില്ലയിൽ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിച്ച് ഉത്തരവായി

രാവിലെയും ഉച്ചക്ക് ശേഷവും ഉളള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12ന് അവസാനിച്ച് ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കുന്ന രീതിയില്‍ പുനക്രമീകരിച്ചു.

0 Comments

നാളികേരാധിഷ്ടിത ഭക്ഷ്യ സംസ്‌ക്കരണം; ലോക വിപണിയിലേക്ക് തേങ്ങയും തേങ്ങ ഉത്പന്നങ്ങളും; ശില്‍പശാലയ്ക്ക് സി.പി.സി.ആര്‍.ഐയില്‍ തുടക്കം

ഏപ്രില്‍ മാസം മുതല്‍ ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കുക എന്ന വലിയ പദ്ധതിയുടെ ഭാഗമാകും സാങ്കേതിക ശില്‍പശാല.

0 Comments

പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും; കാസർകോട് ജില്ലയിലെ ഏറ്റവും നല്ല സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ എല്ലാ മാസവും ആദരിക്കും

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേകമാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് എല്ലാ മാസവും മികച്ച എസ്. എച്ച്. ഒ മാരെ കണ്ടെത്താന്‍ തീരുമാനമായി.

0 Comments

ധീരസൈനികൻ്റെ അനുഭവങ്ങള്‍ പ്രചോദനമാക്കി ശിശുഭവനിലെ കുട്ടികള്‍; പ്രയാണ്‍ 2022 മുഖാമുഖത്തില്‍ പങ്കെടുത്ത് എൻ. എസ്. ജി കമാന്‍ഡോ ശൗര്യചക്ര പി. വി മനേഷ്

സൈനികര്‍ക്ക് മതമില്ല, ജാതിയില്ല. രാജ്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച് രാജ്യസുരക്ഷ ഉറപ്പാക്കുകയാണ് ഓരോ സൈനികരും.

0 Comments

ഉക്രെയിനിൽ നിന്ന് 44 കാസർകോട് ജില്ലക്കാരെ വീട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു; കളക്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു

ഇവരുടെ രക്ഷിതാക്കളുമായി കൺട്രോൾ റൂമിൽ നിന്ന് ബന്ധപ്പെട്ട് സ്ഥിതിഗതികൾ അറിയിക്കുന്നതാണെന്ന് ജില്ലാ ഭരണകൂടം വാർത്താകുറിപ്പിലൂടെ അറിയിച്ചു.

0 Comments

പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും; ഖാദി ദേശീയ വികാരം : പി. ജയരാജന്‍

ഖാദി മേഖല സമ്പൂര്‍ണ മാറ്റത്തിലേക്കെന്ന് പി.ജയരാജന്‍ പറഞ്ഞു. വൈവിധ്യവത്കരണത്തിൻ്റെ പാതയിലാണ് നിലവില്‍ ഖാദി ബോര്‍ഡ് .

0 Comments