പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; വാഹന മോഷണം; അന്തർ സംസ്ഥാന മോഷ്ടാക്കൾ കാസർകോട് പിടിയിൽ

മുഴുവൻ മോഷണ മുതലുകളും അത് വലിപ്പ ചെറുപ്പ മില്ലാതെ സ്കൂട്ടർ ആയാലും ഫോർച്ചുണർ കാർ ആയാലും കണ്ടെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി

0 Comments

തൊഴിലരങ്ങ് 2022 മെഗാ തൊഴില്‍മേള: യുവജനങ്ങള്‍ക്ക് കാലാനുസൃതമായി തൊഴില്‍ നൈപുണ്യ പരിശീലനം അനിവാര്യം: മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിന്നു കൊണ്ട് നവകേരള നിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന എല്ലാവരേയും അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു

0 Comments

ചെങ്കള എർമാളത് സംഘർഷം; മുസ്‌ലിം ലീഗ് വൈറ്റ് ഗാർഡ് അംഗത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എർമാളം പ്രദേശത്തെ വികസന പ്രവൃത്തിയുമായി ബദ്ധപ്പെട്ട വിഷയങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റ വൈറ്റ് ഗാർഡ് അംഗങ്ങളെ മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.

0 Comments

ബേഡഡുക്ക പഞ്ചായത്ത് വീണ്ടും നേട്ടത്തിൻ്റെ നെറുകയില്‍; വാര്‍ഷിക പദ്ധതി വിനിയോഗത്തില്‍ ജില്ലയില്‍ ഒന്നാമത്; 90.44 ശതമാനം ഫണ്ടും ചെലവഴിച്ചു

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി ലൈന്‍ എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിന് നിലാവ് പദ്ധതിയിലൂടെ 1200000 രൂപയും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കായി 30436200 ചിലവഴിച്ചു

0 Comments

കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലം പണി ആരംഭിക്കാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് സ്ഥലം കൈമാറാന്‍ ഉള്ള നടപടിക്രമങ്ങള്‍ ഇനിയും അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും എംപി പറഞ്ഞു

0 Comments

കാസര്‍കോടിൻ്റെ വികസനത്തിന് കാര്‍ഷിക ടൂറിസം മേഖലകളില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യം: ഡോ ഡി. സജിത് ബാബു

പ്രാദേശിക സമിതികളുടെ നേതൃത്തില്‍ ജില്ലയിലെ എല്ലാ നദീതടങ്ങളെയും പുനരുജ്ജീവിപ്പിച്ച് ജലസംരക്ഷണം ഉറപ്പ് വരുത്തും.ഇതിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കും .

0 Comments

നികുതി പിരിവില്‍ ഇത്തവണയും നൂറുശതമാനം നേടി ബേഡഡുക്ക പഞ്ചായത്ത്

തുടര്‍ച്ചയായി അഞ്ചാം തവണയാണ് നൂറുശതമാനം നികുതി പിരിവ് എന്ന നേട്ടം പഞ്ചായത്ത് കൈവരിക്കുന്നത്. ജപ്തി (റവന്യു റിക്കവറി), പ്രോസിക്യൂഷന്‍ ഒഴികെയാണ് ഈ നേട്ടം കൈവരിച്ചത്

0 Comments

തലതിരിഞ്ഞ പ്രവൃത്തി; നോക്കാൻ ആളില്ലാത്തതോ അതോ കാസർകോട് ഇത്ര മതി എന്ന ഭാവമോ; ഓവുചാൽ നിർമ്മിതിയിൽ വീണ്ടും അപാകത; വെള്ളം ഒരുതുള്ളി ഓവുചാലിൽ എത്തണമെങ്കിൽ വീണ്ടും കോൺക്രീറ്റ് കട്ട് ചെയ്യണം

റോഡിലും മറ്റുമായി ഒഴുകിവരുന്ന മഴവെള്ളം ഒരു തുള്ളിപോലും ഓവുചാലിലേക്ക് പോകുന്നില്ല എന്നതിൻ്റെ തെളിവാണ് നിങ്ങൾ ഈ കാണുന്ന ഫോട്ടോകൾ

0 Comments

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴി തുറക്കുന്നു ; കാസര്‍കോടിനെ മികച്ച സ്റ്റാര്‍ട്ടപ്പ് ഡെസ്റ്റിനേഷനാക്കാന്‍ ജില്ലാ പഞ്ചായത്ത്

ലോകത്തിൻ്റെ നാനാ ഭാഗത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിജയകരമായി സ്റ്റാര്‍ട്ടപ് സംരഭങ്ങള്‍ നടത്തുന്ന കാസര്‍കോട് സ്വദേശികള്‍ ഉണ്ട് .

0 Comments

വികസന ഭൂപടത്തില്‍ കാസര്‍കോടിനെ അടയാളപ്പെടുത്താന്‍ ആഗോള നിക്ഷേപ സംഗമം; തിരശീല ഉയര്‍ത്തല്‍ പരിപാടി മാര്‍ച്ച് 16ന്

ആഗോള നിക്ഷേപക സംഗമത്തില്‍ ജില്ലയെ എങ്ങനെ അവതരിപ്പിക്കണം എന്നതിലുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക

0 Comments