ഭക്ഷ്യസുരക്ഷയില്‍ കാസര്‍കോട് മാതൃകയാകണം; ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കൽ; നിയമസഭാ സമിതി തെളിവെടുപ്പ് നടത്തി

കര്‍ണ്ണാടകയില്‍ നിന്നും വരുന്ന വിവിധ ബ്രാന്റുകളുടെ പാലുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും നിയമസഭാ സമിതി നിര്‍ദ്ദേശിച്ചു

0 Comments

പുതിയ ബസ്സ്റ്റാൻഡിൽ തെരുവ് കച്ചവടക്കാര്‍ക്ക് പുനരധിവാസ കെട്ടിടം; എതിർപ്പുമായി സ്വകാര്യ ബസുടമകൾ; മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു

പാതിവഴിയിലും യാത്രയുടെ ആരംഭത്തിലുമായി യാത്രക്കാരെയെല്ലാം സ്റ്റാൻഡിൽ ഇറക്കിവി ട്ട്ഉച്ചയോടെ മിന്നല്‍ പണിമുടക്ക്പൂര്‍ണമായി.

0 Comments

പരിസ്ഥിതി ദിനം; കാസർകോട് മർച്ചൻ്റ്സ് യൂത്ത് വിംഗ് വൃക്ഷ തൈ നട്ടു

നിസാർ സിറ്റി കൂൾ, നൗഫൽ റിയൽ ,വേണു സ്റ്റുഡൻഡ് ,ഷമിം ചോക്ലേറ്റ് , ഷാജഹാൻ ടി.പി , അമീർ ഫിറോൺ , ഷഫീഖ്, സിദ്ധു വീൽ ,സിറാജ് കിസ്വ, ബഷീർ ഫിദാസ് ,അൻവർ മിഡ്നൈറ്റ് ,മുനീർ .എം.എം എന്നിവർ പങ്കെടുത്തു.

0 Comments

60 വയസ്സ് കഴിഞ്ഞ വിധവകളുടെ പെൻഷൻ തടഞ്ഞ സംഭവം; നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

60 വയസ്സും അതിന് മുകളിലും പ്രായമുള്ള ഗുണഭോക്താക്കള്‍ വിവാഹം/പുനര്‍വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് ഇളവ് അനുവദിച്ചിട്ടുള്ളതാണ്.

0 Comments

പരിസ്ഥിതി വാരം ആഘോഷമാക്കി ചെമ്മനാട് പഞ്ചായത്ത് കുടുംബശ്രീ; മിയാ വാക്കി വനവല്‍കരണ പരിപാടി സംഘടിപ്പിച്ചു

ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ റംബൂട്ടാന്‍ ഫലവൃക്ഷ തൈ നട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മനോജ് കുമാര്‍ അധ്യക്ഷനായി.

0 Comments

പ്രവാചകനിന്ദ: വെറുപ്പിൻ്റെ ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടാവണം: കേരള മുസ്‌ലിം ജമാഅത്ത്

പ്രസിഡണ്ട്‌ ബി. എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം പി. എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ ഉദ്ഘാടനം ചെയ്തു

0 Comments

പ്രഥമ മർച്ചൻ്റ്സ് യൂത്ത് ക്രിക്കറ്റ് ട്രോഫി ഓറഞ്ച് അസോസിയേറ്റിന്

ജില്ലാ പോലീസ് ടീമും കാസർകോട് മാധ്യമ പ്രവർത്തകരായ പ്രസ്സ് ടീമും ഏറ്റുമുട്ടിയ സെലിബ്രിറ്റി മത്സരം എല്ലാവരെയും ആവേശത്തിലാക്കി..

0 Comments

കർണാടകത്തിൽ നിന്നുള്ള അനധികൃത മീന്‍പിടുത്ത ബോട്ടുകളുടെ കടന്നുകയറ്റം തടയണം; നിർദ്ദേശവുമായി നിയമസഭാ സമിതി

ട്രോളിംഗ് നിരോധനം ഫല പ്രദമായി നടപ്പാക്കുന്നതിനും നടപടിയുണ്ടാകും.ജില്ലയില്‍ സ്വന്തമായി രക്ഷാബോട്ട് അനുവദിക്കണമെന്ന നിര്‍ദ്ദേശവും സര്‍ക്കാറിന് സമര്‍പ്പിക്കും

0 Comments

ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികള്‍ക്ക് കരുത്തേകാന്‍ ജില്ലയിലും ധീര പദ്ധതി;ലക്ഷ്യം സ്വയം സുരക്ഷയും ആത്മവിശ്വാസം വളര്‍ത്തലും

രക്ഷിതാക്കളെ നഷ്ടമായവര്‍, അതിക്രമങ്ങള്‍ക്ക് ഇരയായവര്‍, അരക്ഷിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന

0 Comments

ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പദ്ധതിയും; ജില്ലാതല ഉദ്ഘാടനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു

രാവണീശ്വരം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി

0 Comments