സാധാരണക്കാരെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാരിൻ്റെ മുന്‍ഗണന; മന്ത്രി വി. ശിവന്‍ കുട്ടി; പള്ളിക്കര ജിഎച്ച്എസ്എസില്‍ മൂന്ന് കോടി രൂപയുടെ കെട്ടിടം ഉദ്ഘാടനം ചെയ്തു
2018 -2019 വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപ ചിലവഴിച്ചാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.