കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും ബദിയഡുക്ക ഗ്രാമപഞ്ചായത്തും കൈകോര്‍ക്കുന്നു; പെരഡാല കൊറഗ കോളനിയില്‍ ഒരുങ്ങുന്നത് 58,47,000 രൂപയുടെ സമഗ്ര വികസന പദ്ധതി
കോളനിയിലെ കുത്തനെയുള്ള കുന്നിന്‍ പ്രദേശം കല്ല്‌കെട്ട് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ജില്ലാ പഞ്ചായത്തോ മണ്ണ് സംരക്ഷണ വകുപ്പോ ഏറ്റെടുത്ത് നടത്തും.