കാഞ്ഞങ്ങാട് നഗരസഭ: ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത; ഡെപ്യുട്ടി ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി നാലാം വാര്‍ഡ് (അതിയാമ്പൂര്‍) കൗണ്‍സിലര്‍ കെ.വി സുജാത തെരഞ്ഞെടുക്കപ്പെട്ടു.

0 Comments

കാസര്‍കോട് നഗരസഭ: അഡ്വ. വി. എം മുനീര്‍ നഗരസഭാധ്യക്ഷന്‍, ഷംസീദ ഫിറോസ് ഉപാധ്യക്ഷ

വി. എം മുനീറിന് 21 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പിയിലെ സവിതയ്ക്ക് 14 വോട്ട് ലഭിച്ചു. റിട്ടേണിങ് ഓഫീസര്‍ കെ. സജിത് കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

0 Comments

കേരളാ മുസ്‌ലിം ജമാഅത്ത്; ഔഫ് അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ബുധനാഴ്ച്ച

അബ്ദുലത്തീഫ് സഅദി പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. സാദാത്തുക്കളും പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക: കാസര്‍കോട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗം ചേര്‍ന്നു; നേരിട്ട് നോട്ടീസ് നല്‍കാതെ വോട്ടറെ തള്ളരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിച്ച് ബി.എല്‍.ഒമാരുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്ന് നിരീക്ഷകന്‍ നിര്‍ദേശിച്ചു.

0 Comments

നമുക്ക് വേണ്ട ലഹരി പദാർത്ഥം; പ്രമേയവുമായി സൈക്ലോത്തൺ മീറ്റ് സംഘടിപ്പിച്ചു

ജില്ലയിലെ വിവിധ ഭാഗങ്ങളിലൂടെ അറുപതോളം സൈക്കളിസ്റ്റുകളാണ് ഫിറ്റ് ഇന്ത്യയുടെ ഭാഗമായി ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിൾ ചവിട്ടിയത്.

0 Comments

കല്ല്യാണത്തിനും മറ്റ് ചടങ്ങുകള്‍ക്കും തദ്ദേശ സ്ഥാപനത്തിന്‍റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധം; കാസര്‍കോട് കളക്ടര്‍

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള എല്ലാ നടപടികളും കര്‍ശനമായി തുടരും. ആള്‍ക്കൂട്ടങ്ങളോ ആഘോഷ പരിപാടികളോ ടൂര്‍ണമെന്റുകളോ നടത്താന്‍ അനുമതി നല്‍കുന്നതല്ല.

0 Comments

ഔഫിന്‍റെ കൊലപാതകം പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചത്; ആരോപണവുമായി എ.എ റഹിം

തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുമായിട്ടും പോപ്പുലർ ഫ്രണ്ടുമായിട്ടും സഖ്യം ചേർന്ന ശേഷം ലീഗ് ലക്ഷണമൊത്ത തീവ്രവാദ സംഘടനയായി .

0 Comments

പൊരുതുന്ന കർഷക ജനതയ്ക്ക് നാടകിന്‍റെ ഐക്യദാർഢൃം; നാടകക്കാരും കർഷകർക്കൊപ്പം ; കാഞ്ഞങ്ങാട് പ്രകടനവും നാടകാവതരണവും നടന്നു

കേന്ദ്ര ഗവൺമെൻ്റിന്‍റെ ജനദ്രോഹ കർഷക ബില്ല് പിൻവലിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല എന്ന ധീരമായ തീരുമാനമാണ് മണ്ണിന്‍റെ മക്കളുടേത്.

0 Comments

അബ്ദുല്‍ റഹ്മാന്‍ ഔഫിന്‍റെ കൊലപാതകം ജനാധിപത്യത്തോടുള്ള വെല്ലുവിളി: പള്ളങ്കോട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി

രാഷ്ട്രീയ തിരിച്ചടികളെ ജനാധിപത്യ രീതിയില്‍ പ്രതികരിക്കുന്നതിന് പകരം മത രാഷ്ട്രീയ വാദികളുടെ പ്രവര്‍ത്തന രീതി സ്വീകരിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും.

0 Comments

ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം: കാസർകോട് കളക്ടര്‍

കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ ജില്ല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിനു പിന്നില്‍ പ്രധാന പങ്കു വഹിച്ച മാഷ് പദ്ധതി നിര്‍ത്തില്ലെന്ന് കളക്ടര്‍

0 Comments