ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തിരി തെളിഞ്ഞു.
കാസര്‍കോട്: കാസര്‍കോട്ട് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് തിരി തെളിഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവമായ' ജനസംസ്‌കൃതി'ക്കാണ്…