കാസര്‍കോട് നഗരഭയില്‍ വിജിലന്‍സ് പരിശോധന നടത്തി.
കാസര്‍കോട്: സംസ്ഥാന വ്യാപകമായി നഗരസഭകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായി വിജിലന്‍സ് സംഘം ഇന്ന് കാസര്‍കോടെത്തി. ഡി.വൈ.എസ്.പി കെ.വി രഘുറാമിന്റെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരസഭയില്‍ പരിശോധന നടന്നത്. ഭവനനിര്‍മ്മാണ…