നാടിന് നാണക്കേടായ പി ഡബ്ല്യു.ഡി. ഓഫീസിന് എതിരെ ജനരോഷം ആളിപ്പടരുന്നു.

കാസര്‍കോട്: ബദിയടുക്ക പി ഡബ്ല്യു.ഡി. സെക്ക്ഷന്‍ ഓഫീസില്‍ ഇന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ചെര്‍ക്കള - കല്ലടുക്ക, ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ളപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ…

0 Comments

റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബദിയടുക്കയില്‍ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു.

കാസര്‍കോട്: ചെര്‍ക്കള - കല്ലടുക്ക, ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ളപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്. ബദിയടുക്ക പി…

0 Comments

മൊഗ്രാല്‍ ‘പുത്തൂര്‍ പ്രീമിയര്‍ ലീഗിന്’ ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ വേദിയാവും.

ദുബായ്:കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ ആറാമത് പി.പി.എല്ലിന് ദുബായ് ബില്‍വ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ട് വേദിയാകും. മാര്‍ച്ച് 17 നാണ് ദുബായിലെ പ്രവാസികളുടെ ഏറ്റവും മികച്ച…

0 Comments

യു.ഡി.എഫ് ഉത്തര മേഖലാ ജാഥക്ക് കാസര്‍കോട്ട് തുടക്കമായി.

കാസര്‍കോട്: കേന്ദ്ര- കേരള സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കും നയങ്ങള്‍ക്കും എതിരെ ജനമനസ്സാക്ഷി ഉണര്‍ത്താന്‍ 'അരിയില്ല, പണമില്ല, പണിയില്ല, വെള്ളവുമില്ല' എന്ന മുദ്രാവാക്യവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം…

0 Comments

യു.ഡി.എഫ്.ഉത്തരമേഖലാ ജാഥയ്ക്ക് ഇന്ന് തുടക്കം.

കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കും നയങ്ങള്‍ക്കുമെതിരെ ഐക്യ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന യു.ഡി.എഫ്. ഉത്തരമേഖലാ ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് കാസര്‍കോട്ട് നടക്കും.കെ.പി.സി.സി വൈസ്…

0 Comments

ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ഇന്ന് കൊടിയിറക്കം.

കാസര്‍കോട്: മൂന്ന് ദിവസങ്ങളിലായി കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ നടന്ന 'ജനസംസ്‌കൃതി' ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തിന് ഇന്ന് കൊടിയിറക്കം. ഇന്ന് രാവിലെ നടന്ന സമ്മേളനം പി. കരുണാകരന്‍ എം.പി…

0 Comments

കാസര്‍കോട് ആദിവാസി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി.

കാസര്‍കോട്: ആദിവാസി യുവതിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കി. കാസര്‍കോട് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മലവേട്ടുവ സമുദായക്കാരിയായ 28കാരിയാണ് ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ മാലോം കരിയോട്ടുചാല്‍ സ്വദേശികളായ ഷൈന്‍,…

0 Comments

ടോളിന്റെ ഭാരം യാത്രക്കാരുടെ തലയില്‍ അടിച്ചേല്‍പ്പിച്ചു; കാസര്‍കോട്- മംഗളൂരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ടിക്കറ്റ് നിരക്ക് ഉയര്‍ത്തി.

കാസര്‍കോട്: കാസര്‍കോട്-മംഗളൂരു ദേശീയ പാത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ടോള്‍ പിരിവ് തുടങ്ങിയതിന് പിന്നാലെയാണ് കാസര്‍കോട്-മംഗളുരു റൂട്ടില്‍…

0 Comments

നെല്ലിക്കുന്ന് ഉറൂസ് ആയിരങ്ങള്‍ക്ക് ദര്‍ശന നിര്‍വൃതിയായി.

കാസര്‍കോട്: കാസര്‍കോട്ടെ പ്രസിദ്ധമായ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ നടന്നു വരുന്ന ഉറൂസില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ആയിരങ്ങള്‍ സംബന്ധിക്കുന്നു. സമുദായ സൗഹാര്‍ദ്ദത്തിന് മതമൈത്രിക്കും പേരുകേട്ട നെല്ലിക്കുന്ന് തങ്ങള്‍…

Comments Off on നെല്ലിക്കുന്ന് ഉറൂസ് ആയിരങ്ങള്‍ക്ക് ദര്‍ശന നിര്‍വൃതിയായി.

ഒടുവില്‍ അത് സംഭവിച്ചു; കാസര്‍കോട്ടുകാര്‍ക്ക് സ്വന്തമായി പാസ് പോര്‍ട്ട് സേവാ കേന്ദ്രം.

കാസര്‍കോട്: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാസര്‍കോട്ടുകാര്‍ക്ക് ആശ്വാസ വാര്‍ത്ത. കാസര്‍കോട് ജില്ലയ്ക്ക് സ്വന്തമായി പാസ് പോര്‍ട്ട് സേവാ കേന്ദ്രം അധികൃതര്‍ അനുവദിച്ചു. ഫെബ്രുവരി 28 മുതല്‍…

0 Comments