എന്‍ എച്ച് അൻവറിന്റെ ഫോട്ടോ അനാഛാദനവും ബഡ്‌സ് സ്‌കൂളിലേക്കുള്ള ഫണ്ട് കൈമാറലും കാസര്‍കോട്ട് നടന്നു.

കാസര്‍കോട്: ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കിയ  നാസര്‍ ഹസന്‍ അന്‍വറിന്റെ ഛായാചിത്രം ഉദുമ സിസിഎന്‍ ഓഫീസില്‍ അനാഛാദനം ചെയ്തു. അതോടൊപ്പം അന്‍വറിന്റെ സ്മരണയ്ക്കായി നടപ്പിലാക്കുന്ന സഹായ പദ്ധതികളുടെ…

0 Comments

കോണ്‍ഗ്രസ് വിമത സി.പി.എം പാർട്ടി ഗ്രാമത്തിന്റെ പഞ്ചായത്ത് പ്രസിഡന്റായി.

കാസര്‍കോട്: സി.പി.എം ശക്തി കേന്ദ്രമായ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി യു.ഡി.എഫ് വിമത പി.ജെ ലിസി തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിക്കോലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് സി.പി.എം ഇതര പഞ്ചായത്ത് പ്രസിഡന്റ് അധികാരത്തില്‍…

0 Comments

കാസര്‍കോടിന്റെ കഥാകൃത്ത് പ്രെഫ.എം.എ റഹ്മാന് ‘ഓടക്കുഴല്‍’ അവാര്‍ഡ്.

കൊച്ചി: മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള 'ഓടക്കുഴല്‍' പുരസ്‌കാരത്തിന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനും അധ്യാപകനുമായ എം.എ റഹ്മാന്‍ അര്‍ഹനായി. ആദ്യമായാണ് ഒരു കാസര്‍കോട് സ്വദേശി ഓടക്കുഴല്‍…

0 Comments

കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

കാസര്‍കോട്: കാസര്‍കോട് ടൗണില്‍ താലൂക്ക് ഓഫീസ് പരിസരത്ത് കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് 3:30 തോടെയാണ് സംഭവം നടന്നത്. പോലീസും ഫയര്‍ ഫോഴ്‌സുമെത്തി…

0 Comments

കാസര്‍കോട്ട് മൂന്നു ദിവസത്തേക്ക് പൊതു യോഗങ്ങളും പ്രകടനങ്ങളും നിരോധിച്ചതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ മൂന്നു ദിവസത്തേക്ക് പ്രകടനങ്ങളും പൊതു പരിപാടികളും നിരോധിച്ചു. ചെറുവത്തൂരിലുണ്ടായ ബി.ജെ.പി - സി.പി.എം സംഘര്‍ഷം രൂക്ഷമായതിനെത്തുടർന്നാണ് പോലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരം…

0 Comments

സ്വന്തം പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടില്‍ പുറത്തുകടക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍.

തിരുവനന്തപുരം: അസ്സല്‍ പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസ്സും വിമാനത്താവളത്തിലെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച് വ്യാജ പാസ്‌പോര്‍ട്ടുമായി പുറത്തുകടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മൊയ്തീന്‍ ബിലാലിനെയാണ് തിരുവനന്തപുരം എമിഗ്രേഷന്‍ അധികൃതര്‍…

0 Comments

കാസര്‍കോട്ട് വാഹനാപകടത്തില്‍ നാലുമരണം.

കാസര്‍കോട്:  കാസര്‍കോട് ഉപ്പളയ്ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. തൃശ്ശൂര്‍ ചേലക്കര സ്വദേശി രാമനാരായണന്‍ (55), ഭാര്യ വത്സല(38), മകന്‍ രഞ്ജിത്ത്(20), സുഹൃത്ത് നിധിന്‍(20)…

0 Comments

വികസനമുരടിപ്പ്: എംഎല്‍എക്കെതിരെ പ്രതിഷേധവുമായി ലീഗ് കേന്ദ്രത്തില്‍ ബഹുജന കൂട്ടായ്മയുടെ ഫ്‌ളക്‌സ്.

കാസര്‍കോട്:  മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയ വഴി നടത്തുന്ന പ്രതിഷേധം തെരുവിലേക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഉദ്യോഗസ്ഥരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഫ്ളക്സ്…

0 Comments

കാസര്‍കോട്ട് ബി.ജെ.പി ഹര്‍ത്താല്‍ അക്രമാസക്തമായി; പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്.

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ദുരിതത്തിലാഴ്ത്തി. ഹര്‍ത്താലിന്റെ മറവില്‍ അക്രമിസംഘം അഴിഞ്ഞാടി. മംഗലാപുരം-കണ്ണൂര്‍ ദേശീയ പാതയില്‍ കറന്തക്കാട്ട് ബിജെപി പ്രകടനം അക്രമാസക്തമായി.…

0 Comments