കേരള – കര്‍ണ്ണാടക മുഖ്യമന്ത്രിമാര്‍ ചേര്‍ന്ന് ‘ഗിളിവിണ്ടു’ പദ്ധതി ഉദ്ഘാടനം ചെയ്തു.
കാസര്‍കോട്: രാഷ്ട്ര കവി മഞ്ചേശ്വരം ഗോവിന്ദപൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള - കര്‍ണ്ണാടക സര്‍ക്കാറുകളുടെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിച്ച 'ഗിളിവിണ്ടു' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണ്ണാടക മുഖ്യമന്ത്രി…