എസ്.എഫ്.ഐ നേതാവ് അഹമ്മദ് അഫ്സലിന്റെ മരണം; അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ പോലീസ് പിടിയില്‍.
കാസര്‍കോട്: വാഹനാപകടത്തില്‍ എസ്.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗം അഹമ്മദ് അഫ്‌സല്‍ മരണപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ ലോറിയുടെ ഡ്രൈവര്‍ അറസ്റ്റില്‍. പൂനെ സ്വദേശി മങ്കേഷിനെയാണ് വിദ്യാനഗര്‍ പോലീസ്…