ജനകീയ കൂട്ടായ്മയുടെ നേര്‍ക്കാഴ്ചയായി ‘കാസര്‍കോട് മാരത്തണ്‍ 2017’
കാസര്‍കോട്: 'ആരോഗ്യവും സൗഹൃദവും' എന്ന സന്ദേശവുമായി 'ഗുഡ്മോണിങ് കാസര്‍കോട്' സംഘടിപ്പിച്ച കാസര്‍കോട് മാരത്തണ്‍- 2017 ജനകീയ കൂട്ടായ്മയായി മാറി. നൂറുകണക്കിന് ആളുകളാണ് ഇന്ന് രാവിലെ നടന്ന കൂട്ടയോട്ടത്തില്‍…