കാസര്‍കോട്ടെ മഞ്ചേശ്വരത്ത് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോളോഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം
കാസര്‍കോട്: വൈരാഗ്യത്തിന്റെ പേരില്‍ സുഹൃത്തിന്റെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഞ്ചേശ്വരം…