ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പട്ടയ വിതരണം അര്‍ഹരായവര്‍ക്ക് ഇന്ന് നല്‍കും.
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ പട്ടിക വര്‍ഗക്കാരും കൃഷിക്കാരും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഭൂരഹിതരായവര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട്…