ഇനി അറിയാന്‍ ആരുമില്ല കാസർകോട്ടെ കോപ്‌സിനെ; കാരണം സിനിമാ മേഖലയില്‍ ഉള്ളവര്‍ പോലും അംഗീകരിച്ചു ഇവരുടെ ഫാഷന്‍ വിസ്മയത്തെ.
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ എം.ജി റോഡ് ചന്ദ്രഗിരി ജംഗഷനില്‍ തലയെടുപ്പോടെ നില്‍ക്കുന്ന കോപ്‌സ് എന്ന സ്ഥാപനം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ച് കാണും. വസ്ത്ര ഫാഷന്‍ രംഗത്തെ പ്രധാന ആകര്‍ഷണവും…