ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസം: സര്‍ക്കാര്‍ പാക്കേജുകള്‍ അട്ടിമറിക്കപ്പെട്ടതായി ആരോപണം
കാസര്‍കോട്: ചെങ്ങറ കുടുംബങ്ങളുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നല്‍കിയ പാക്കേജുകള്‍ അട്ടിമറിക്കപ്പെട്ടതായി ട്ടികജാതി-വര്‍ഗ്ഗ ഐക്യവേദി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പെരിയയിലെ കാലിയടുക്കത്ത് പുനരധിവസിക്കപ്പെട്ട കുടംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിച്ചില്ല.…