കാസർകോട് നാലാംമൈല്‍ ദേശീയ പാതയിൽ ജീപ്പിടിച്ച് യുവതി മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ
കാസർകോട് : ചെങ്കള നാലാംമൈല്‍ ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മധൂർ പട്ട്ളയിലെ അബ്ദുല്ലയുടെ…