ബ്ലാസ്‌റ്റേഴ്‌സിനൊപ്പം പന്തുകളി പഠിക്കാന്‍ അവസരം

കാസര്‍കോട്: ഐ.എസ്.എല്‍ തരംഗമായ കേരള ബ്ലാസ്‌റ്റേഴ്‌സ്, എഫ്.സി കേരള ഫുട്‌ബോള്‍ അസോസിയേഷന്റെയും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഗ്രൂപിന്റെയും സഹകരണത്തോടെ കാസര്‍കോട് ജില്ലയില്‍ പന്തുകളി പഠിക്കാന്‍ അവസരമൊരുക്കുന്നു. ഇതിനായി…

0 Comments

ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ ഒന്നാം ഭാഷ തമിഴോ കന്നഡയോ തന്നെ, മലയാളം ഉപഭാഷ;: മുഖ്യമന്ത്രി

തിരുവനന്തപുരം: ഭാഷാന്യൂനപക്ഷങ്ങളുടെ താല്പര്യം പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് മലയാള ഭാഷാനിയമം നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിൽ ബോധനമാധ്യമം തമിഴോ കന്നഡയോ ആയി തുടരും. മലയാളം ഉപഭാഷയായി…

0 Comments

വ്യാജ അക്ഷയ കേന്ദ്രങ്ങള്‍; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഐ.ടി.മിഷന്‍

കാസര്‍കോട്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ച് സേവനങ്ങള്‍ നല്‍കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ…

0 Comments

മംഗളൂരുവില്‍ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍, ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടേതെന്ന് സംശയം

മംഗളൂരു: നവജാത ശിശുവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മംഗളൂരു മൂഡുബിദ്രി പുത്തിഗെ നെല്ലിഗുഡ്ഡെയിലാണ് സംഭവം. ആരുടെ കുട്ടിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ…

0 Comments

കാസര്‍കോട് മുന്നാട്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ബേഡകം പഞ്ചായത്തിലെ മുന്നാട് ചുരളിയിലെ പരേതനായ കൃഷ്ണ- ഭാനുമതി ദമ്പതികളുടെ മകള്‍ കൃഷ്ണേന്ദു (15)വിനെയാണ്…

0 Comments

യൂത്ത് ലീഗ് ദിനം; കുമ്പഡാജെ – ചെങ്കള പഞ്ചായത്ത് യൂത്ത് ലീഗ് ശുചീകരണം നടത്തി

കാസർകോട് : മുസ്ലിം യൂത്ത് ലീഗ് ദിനത്തിന്റെയും വർഗ്ഗീയതക്കെതിരെ ബഹുസ്വരതയാണ് മറുപടി എന്ന പ്രമേയത്തെയും ആസ്പദമാക്കി സംസ്ഥാന വ്യാപകമായി നടക്കുന്ന സേവന, ശുചീകരണ, അനുസ്മരണ പരിപാടികളുടെ ഭാഗമായി…

0 Comments

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരതയ്ക്കും തടഞ്ഞുനിർത്താൻ ആയില്ല; കാസര്‍കോട്- കാഞ്ഞങ്ങാട് സ്വദേശിയായ ബിനേഷ് ബാലൻ പഠനത്തിനായി ലണ്ടനിൽ എത്തി

കാഞ്ഞങ്ങാട്: നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനെന്ന ബഹുമതിയോടെ, കാസര്‍കോട്, കാഞ്ഞങ്ങാട് കോളിച്ചാ…

0 Comments

ജി. എസ്. ടി പഠനക്ലാസ് ഫുമാ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർകോട് സംഘടിപ്പിക്കുന്നു

കാസർകോട്: ജി. എസ്. ടി ഫർണിച്ചർ വ്യാപാരികളെയും, ഉത് പാദന വിതരണക്കാരെയും എങ്ങിനെ ബാധിക്കും എന്ന വിഷയത്തിൽ ജി. എസ്. ടി പഠനക്ലാസ് ഫുമാ കാസർകോട് ജില്ലാ…

0 Comments

മൊഗർ കുട്ടായ്മ്മയുടെ ജീവ കാരുണ്യ പ്രവർത്ത നത്തിന്റെ ഭാഗമായി വീട് നിർമ്മിക്കാൻ ഭൂമി നൽകി

മൊഗ്രാൽ പുത്തൂർ: നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ മൊഗർ കുട്ടായ്മ്മയുടെ ജീവ കാരുണ്യ പ്രവർത്ത നത്തിന്റെ ഭാഗമായി വീട് നിർമ്മിക്കാൻ ഭൂമി നൽകി. അഡ്വ. ഫൈസൽ ആണ്…

0 Comments

കാസർകോട് കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥി സമരം; രജിസ്ട്രാർ പുറത്തിറക്കിയ പത്രക്കുറിപ്പ് വിദ്യാര്‍ത്ഥികൾ തള്ളി; സമരം തകര്‍ക്കാന്‍ ഇടപെടലുകള്‍ നടത്തുന്നത് സംഘ പരിവാർ

  കാസര്‍കോട്: വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കാസർകോട്ടെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സമരം തുടരുന്നു. സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍…

0 Comments