സന ഫാത്വിമയുടെ തിരോധാനം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു

  കാസര്‍കോട്: പാണത്തൂര്‍ ബാപ്പുങ്കയത്തെ മൂന്നരവയസുകാരി സന ഫാത്വിമയെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് നടപടി. കാസര്‍കോട് ജില്ലാ…

0 Comments

കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

കാസർകോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വല്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദുരിതബാധിതര്‍ ആഗസ്ത് 9ന് നാഗസാക്കി ദിനത്തില്‍ ജില്ലാ ഭരണ ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യും. ദേശീയ…

0 Comments

കേരളത്തിൽ ഐസിസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതും ഏകോപിപ്പിക്കുന്നതും കാസർകോട് പടന്ന സ്വദേശി

തിരുവനന്തപുരം: ഇപ്പോൾ അഫ്ഗാനിസ്ഥാനിലെ നാംഗർഹാറിലുള്ള കാസർകോട് പടന്ന സ്വദേശി അബ്ദുൾ റാഷിദാണ് സംസ്ഥാനത്ത് ഐസിസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. കോഴിക്കോട് സ്വദേശിയായ ഷജീർ അബ്ദുള്ള കൊല്ലപ്പെട്ടതിന് ശേഷമാണ്…

0 Comments

ബിനേഷ് ബാലന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി, ‘ എസ്.എഫ്.ഐക്കാര്‍ തന്നെ ഭീകരനാക്കി, ദേശാഭിമാനി കള്ളപ്രചരണം നടത്തി’

കാസര്‍കോട്: വിദേശപഠനത്തിന് വിസ നിഷേധിക്കപ്പെട്ട് ദുരിതംപേറിയ ദലിത് യുവാവ് ലണ്ടനില്‍ നിന്നും എസ്.എഫ്.ഐക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും ആഞ്ഞടിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. കാസര്‍കോട് ജില്ലയിലെ കോളിച്ചാല്‍ പതിനെട്ടാംമൈലില്‍ ബാലന്‍-…

0 Comments

കാസർകോട്- കടലാടിപ്പാറ ബോക്‌സൈറ്റ് ഖനനം; ആശാപുര കമ്പനിക്ക് വേണ്ടി റവന്യൂ വകുപ്പിന് കത്തയച്ചത് മുന്‍ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി

നീലേശ്വരം: കാസർകോട്- കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം നടത്താൻ ആശാപുര കമ്പനിക്ക് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് റവന്യൂ വകുപ്പിന് കത്തയച്ചത് മുന്‍ മന്ത്രി പി. കെ…

0 Comments

സൗജന്യ കുടിവെള്ള പദ്ധതി ആര്‍ക്കുവേണ്ടി, കാസര്‍കോട് നഗരസഭയ്ക്കു നഷ്ടമാകുന്നത് ലക്ഷങ്ങള്‍

കാസര്‍കോട്: അധികൃതരുടെ അനാസ്ഥ കാരണം മുപ്പത് വര്‍ഷം മുമ്പ് ആരംഭിച്ച സൗജന്യ വഴിയോര കുടിവെള്ള പദ്ധതി അവതാളത്തില്‍. മാസം ലക്ഷക്കണക്കിന് രൂപ ഈ ഇനത്തില്‍ ജലഅതോറിറ്റിയ്ക്ക് കെട്ടിവക്കുന്നുണ്ടെങ്കിലും…

0 Comments

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: മൂന്നു പേര്‍ക്ക് അറസ്റ്റ് വാറന്റ്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു യു.ഡി.എഫിലെ പി.ബി അബ്ദുര്‍റസാഖ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് ബി.ജെ.പിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമന്‍സ് കിട്ടിയിട്ടും…

0 Comments

ആധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ‘ഡോക്ടേഴ്സ് ഡെന്റൽ കെയർ’ന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു

കാസർകോട്: കണ്ണൂർ ഡെന്റൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോക്ടർ അജയ് ഭട്ടിന്റെ കീഴിൽ, കാസർകോട് നുള്ളിപ്പാടിയിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ 'ഡോക്ടേഴ്സ് ഡെന്റൽ കെയർ' എന്ന സ്ഥാപനം…

0 Comments

കടലാടിപ്പാറ ബോക്സൈറ്റ് ഖനനം; ജനകീയ പ്രതിഷേധം ശക്തമായി, ജനകീയ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ജില്ലാ കളക്ടര്‍, ഉദ്യോഗസ്ഥര്‍ മടങ്ങി

കാസര്‍ഗോഡ്‌: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനം പുനര്‍ജീവിപ്പിക്കുന്നതിനായി തെളിവെടുപ്പിനെത്തിയ ഉദ്യോഗസ്ഥര്‍ ശക്തമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാവാതെ മടങ്ങി. ഖനനാനുമതി നേടിയ മുംബൈയിലെ ആശാപുര…

0 Comments

അഫ്ഗാനിസ്ഥാനിലെ ആദ്യവനിതാ പൈലറ്റ് മംഗളൂരുവിലെത്തിയത് ഒറ്റയ്ക്ക് വിമാനം പറത്തി

മംഗളൂരു: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ആദ്യ വനിത പൈലറ്റ് മംഗളൂരുവിലെത്തിയത് ഒറ്റയ്ക്ക് വിമാനം പറത്തി. ലോകപര്യടനം നടത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തൊന്‍പതുകാരിയായ ഷെയ്സ്റ്റ വെയിസ് ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ തിരപ്രദേശത്തെ ഭംഗി…

0 Comments