വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡ് പണിപൂര്‍ത്തിയാകുന്നില്ല; പതിനേഴാം വര്‍ഷവും നാട്ടുകാര്‍ പ്രാര്‍ഥനയായി പയം കുറ്റി നേര്‍ന്നു; ഇത് നടക്കുന്നത് കേരളത്തിലാണ്

കാഞ്ഞങ്ങാട്: നിര്‍മ്മാണം തുടങ്ങി പതിനേഴ് വര്‍ഷം പിന്നിട്ടിട്ടും ബസ് സ്റ്റാന്‍ഡ് പണി പൂര്‍ത്തിയാക്കാന്‍ നാട്ടുകാരുടെ പ്രാര്‍ഥനയായി പയം കുറ്റി നേര്‍ച്ച. ഇത് നടക്കുന്ന കേരളത്തിലെ കാഞ്ഞങ്ങാട്ട് മുന്‍സിപ്പാലിറ്റിയിലാണ്.…

0 Comments

വിദ്യാഭ്യാസ മന്ത്രി പിഴവുകള്‍ അലങ്കാരമായി കാണുന്നു: ഹാഷിം ബംബ്രാണി

കാസര്‍കോട്: കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രി പിഴവുകളെ അലങ്കാരമായി കാണുകയാണെന്ന് എം.എസ്.എഫ് സംസ്ഥാന വൈ.പ്രസിഡണ്ട് ഹാഷിംബംബ്രാണി. എം.എസ്.എഫ് ജില്ലാ കമ്മറ്റി ബുക്ക് ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത്…

0 Comments

വടക്കന്‍ കേരളത്തിന്റെ പ്രധാന തെയ്യക്കോലമായ പൊട്ടന്‍ തെയ്യത്തിന്റെ ആട്ടക്കഥാസാരം ഇനി സി.ഡി രൂപത്തിലും

കാസര്‍കോട്: പൊട്ടന്‍ തെയ്യത്തിന്റെ തോറ്റത്തെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ സര്‍വ്വജ്ഞപീഠം ആട്ടക്കഥാസാരം സി.ഡി രൂപത്തിലാക്കി. പട്ടികവര്‍ഗവികസന വകുപ്പിന്റെ സഹകരണത്തോടെ  നാട്യരത്നം കണ്ണന്‍പട്ടാളി സ്മാരക കഥകളി ട്രസ്റ്റാണ് ആട്ടക്കഥാസാരം പൊതുജനങ്ങള്‍ക്കു…

0 Comments

മക്കളെ സ്‌ക്കൂളിലേക്ക് അയക്കാനുള്ള ഒരുക്കത്തിനിടെ കുഴഞ്ഞുവീണ് വീട്ടമ്മ മരിച്ചു

തളങ്കര: ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മ മരിച്ചു. തെരുവത്ത് സിറാമിക്സ് റോഡ് കുന്നില്‍ ഹൗസിലെ അഷ്റഫ് ആലപ്പിയുടെ ഭാര്യ ഹസീന (42)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ആറുമണിയോടെയാണ്…

0 Comments

പടന്നക്കാട്ട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു; അപകട ശേഷം നിര്‍ത്താതെ പോയ ലോറിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി

കാഞ്ഞങ്ങാട്: പടന്നക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ബൈക്കോടിച്ച യുവാവിനെ സാരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ സെന്ററിലെ…

0 Comments

അതെ ഞാൻ ആദിവാസി മാവിലൻ തന്നെ, എന്റെയും നിന്റെയും ശരീരത്തിലൂടെ ഒഴുകുന്ന രക്തത്തിന്റെ നിറം നല്ല ഒന്നാന്തരം കട്ട ചോപ്പെന്നെ; കാസര്‍കോട് മാവില സമുദായക്കാരിയായ ഒരു അധ്യാപികയുടെ അനുഭവം

കാസര്‍കോട്: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പണിക്കെത്തിയ 29 പേരില്‍ എട്ടുപേര്‍ തന്റെ വീട്ടില്‍ നിന്നും ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ തയ്യാറായില്ല എന്ന് കാസര്‍കോട് ജില്ലയിലെ…

0 Comments

ഒരു ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല മാത്രമാണ് ഞാൻ നിർവഹിച്ചത്; എം.എല്‍.എയുടെ ആരോപണം അടിസ്ഥാനരഹിതം; മറുപടിയുമായി കൗണ്‍സിലര്‍ ഹാരിസ് ബന്നു

കാസര്‍കോട്: നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ മസ്ജിദ് – പള്ളം റോഡിന്റെ നവീകരണത്തിന് അനുവദിച്ച 60 ലക്ഷം രൂപ വാര്‍ഡ്‌ കൌണ്‍സിലറുടെ ദുര്‍വാശിയും ദുരഭിമാനവും മൂലം നഷ്ടമാകുന്നു എന്ന…

0 Comments

വിവാഹ വാഗ്ദാനം നല്‍കി ആശുപത്രിയില്‍ വച്ച് നഴ്സിനെ പീഡിപ്പിച്ചു; കരുനാഗപ്പള്ളി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി നഴ്സിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കരുനാഗപ്പള്ളി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തറയില്‍ മുക്കിലെ മുഹമ്മദ് റിയാസ് കെ.എസ് എന്ന…

0 Comments

ലൈംഗികാതിക്രമം മൂന്നുവയസുകാരിയോടും; ബദ്രഡുക്കയിലെ ഞരമ്പുരോഗിയെ പോലിസ് അറസ്റ്റുചെയ്തു

കാസര്‍കോട്: മൂന്ന് വയസുകാരിയെ അലക്കുകല്ലിലിരുത്തി ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. കാസര്‍കോട് ബെദ്രടുക്കയിലെ കെ സുകുമാര(36)നെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമും സംഘവും അറസ്റ്റ് ചെയ്തത്.…

0 Comments

കാസര്‍കോട് അണങ്കൂരില്‍ ദേശീയപാത കയ്യേറി ഭൂമി വില്‍ക്കാനുള്ള ശ്രമം റവന്യൂ അധികൃതര്‍ തടഞ്ഞു; 50 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ബോര്‍ഡും സ്ഥാപിച്ചു

കാസര്‍കോട്: അണങ്കൂര്‍ ടി.വി സ്റ്റേഷനടുത്തു സ്വകാര്യ വ്യക്തി കൈയേറി മുപ്പതു വര്‍ഷത്തിലധികമായി കൈവശം വച്ചിരുന്ന സ്ഥലം റവന്യൂ അധികൃതര്‍ തിരിച്ചുപിടിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് ബോര്‍ഡും സ്ഥാപിച്ചു.…

0 Comments