കേന്ദ്രസര്‍വകലാശാല രജിസ്ട്രാറുടെ കാറില്‍ ലോറിയിടിച്ചു; കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പയ്യന്നൂര്‍: പെരിയയിലെ കേരളാ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ കാര്‍ അപകടത്തില്‍ പെട്ടു. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്നവര്‍ നിസാരപരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചേ ഒരുമണിയോടെ കണ്ണൂര്‍…