പുത്തിഗെയില്‍ 28 കാരി കൈകുഞ്ഞുമായി കുളത്തില്‍ ചാടി ജീവനൊടുക്കി

സീതാംഗോളി: കൈക്കുഞ്ഞിനെയും കൊണ്ട് 28 കാരി കുളത്തില്‍ ചാടി ജീവനൊടുക്കി. പുത്തിഗെ, ബാരിബെട്ടുവിലെ പത്മനാഭ റൈയുടെ ഭാര്യ ശ്രുതി (28), ഏഴുമാസം പ്രായമുള്ള മകള്‍ ആയുഷ എന്നിവരാണ്…

0 Comments

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിനനിവാര്യം: എന്‍.എ അബൂബക്കര്‍ ഹാജി

കാസര്‍കോട്: അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന നവ നൂറ്റാണ്ടില്‍ കലാലയങ്ങള്‍ അധഃപതനത്തിന്റെ കുഴികള്‍ തോണ്ടുകയാണെന്നും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മാത്രമേ മാറ്റങ്ങള്‍ സാധ്യമാവുകയുള്ളൂവെന്നും നായന്മാര്‍മൂല ജമാഅത്ത് പ്രസിഡണ്ട് എന്‍.എ…

0 Comments

ബി.കെ മാസ്റ്റര്‍ അവാര്‍ഡ് സരോജിനി ഭായിക്കും ഹജ്ജബ്ബയ്ക്കും

കാസര്‍കോട്: ഉദുമ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ഏര്‍പെടുത്തിയ ആറാമത് ബി.കെ മാസ്റ്റര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ രംഗത്തെ പ്രഗല്‍ഭരായ സരോജിനി ഭായിക്കും ഹരേക്കല ഹജ്ജബ്ബയ്ക്കുമാണ് അവര്‍ഡ് ലഭിച്ചത്. ഈ…

0 Comments

സി.പി.എം നേതാവ് ജി.ഡി.നായര്‍ അന്തരിച്ചു

പയ്യന്നൂര്‍: സി.പി.എം നേതാവും പയ്യന്നൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍മാനുമായിരുന്ന ജി.ഡി.നായര്‍ (ജി. ദാമോദരന്‍ നായര്‍ - 78) അന്തരിച്ചു. കരിവെള്ളൂരില്‍ സി.പി.എം.ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ…

0 Comments

കാസര്‍കോട് ബിഗ് ബസാറിൽ ഓഫറുകൾക്ക് പിന്നിൽ ചതി; ഈടാക്കുന്നത് അമിതവില എന്ന് ആക്ഷേപം ഉയരുന്നു

കാസർകോട്: ഓഫറുകള്‍ നല്‍കി ആളുകളെ ആകര്‍ഷിക്കുന്ന കാസര്‍കോട് ബിഗ്‌ ബസാറില്‍ നടക്കുന്നത് പകല്‍ കൊള്ള എന്ന് ആക്ഷേപം ഉയരുന്നു. വില കൂട്ടിയിട്ട ശേഷം ഓഫര്‍ പ്രഖ്യാപിച്ച് വിലകുറക്കുന്ന…

0 Comments

യൂത്ത്‌ അണ്ടർ 21 ഫുഡ്ബോൾ ടീം സെലക്ഷൻ 21 ന് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും

കാസർകോട്: സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള യൂത്ത്‌ (അണ്ടർ 21) ഫുഡ്ബോൾ ടീം സെലക്ഷൻ 21ശനിയാഴ്ച രാവിലെ 8.30 മുതൽ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജില്ലാ ഫുഡ്ബോൾ…

0 Comments

വികസന പാതയിലേക്ക് കാസര്‍കോട് ജില്ല; 40.83 കോടിരൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

തിരുവനന്തപുരം: കാസര്‍കോട് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കിക്കൊണ്ട് 40.83 കോടിരൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതിയായി. നിര്‍മ്മാണം നടന്നുവരുന്ന 13 പദ്ധതികൾക്കായി 37.33 കോടി രൂപയും കള്ളാർ പഞ്ചായത്തിൽ…

0 Comments

‘സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം’ പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ആരംഭിക്കുന്നു

കാസര്‍കോട്: സിദ്ധാന്ത വിമര്‍ശന പഠനങ്ങള്‍ക്ക് ഊന്നല് കൊടുത്തുകൊണ്ടുള്ള പുതിയ പഠനകേന്ദ്രം 'സെന്റര്‍ ഫോര്‍ തിയറി ആന്റ് ക്രിറ്റിസിസം' പെരിയയിലെ കേരള കേന്ദ്രസര്‍വകലാശാലയില്‍ ആരംഭിക്കുന്നു. സിദ്ധാന്തങ്ങളും വിമര്‍ശനവും ദൈനംദിനവുമായി…

0 Comments

യു.ഡി.എഫ് ഹര്‍ത്താലില്‍ കാസര്‍കോട്ട് കയ്യേറ്റശ്രമം; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം

കാസര്‍കോട്: ഹര്‍ത്താലിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമം രാഷ്ട്രീയ കക്ഷികള്‍ അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. തിങ്കളാഴ്ച കാസര്‍കോട് പഴയ ബസ്‌സ്റ്റാന്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍…

0 Comments

കാസർകോട്ടെ ദേശീയപാത കാട് കയ്യേറിയിട്ടും അധികൃതർക്ക് ഒരു അനക്കവുമില്ല; അപകടം നിത്യസംഭവമാകുന്ന പാതയിൽ പ്രധാന വില്ലൻ വെട്ടിമാറ്റാത്ത കാട് തന്നെ

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയാണ് ജില്ലയിലെ ഏറ്റവും കൂടുതല്‍ അപകടം നടക്കുന്ന ചെർക്കള മുതൽ ചട്ടഞ്ചാല്‍ വരെ NH - 66 ലെ അപകടപ്പാത.…

0 Comments