ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദേശവാഹകരാകണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍
കാസര്‍കോട്: നാടിന്റെ രക്ഷയ്ക്കായി ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ സന്ദേശവാഹകരാകണമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ മാത്രമെ പൗരബോധമുള്ള തലമുറയെ സൃഷ്ടിക്കാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് പുതിയ…