കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ ടൂറിന് ഇന്ന് തിരശീലവീഴുന്നു
സ്പെയിനിലെ മാർബലയിൽ ഒരു മാസത്തോളമായി പരിശീലനം നടത്തിവരുന്ന ബ്ലാസ്റ്റേഴ്സ് സ്ക്വാഡ് ഇന്ന് രാത്രി സ്പെയിനിൽ നിന്ന് തിരിക്കും. നേരെ ഡല്‍ഹിയിലേക്കാകും ബ്ലാസ്റ്റേഴ്സ് ടീം എത്തുക. സെപ്റ്റംബർ 28നായിരുന്നു…