ബ്രിറ്റ്‌കോ ആന്റ് ബ്രിട്ടകോയുടെ യൂനിക് ടെക്കനോളജി സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി

കാഞ്ഞങ്ങാട്: ബ്രിറ്റ്‌കോ ആന്റ് ബ്രിട്ടകോ കുടംബത്തിന്റെ പുതിയ കാല്‍വെപ്പായ യൂനിക് ടെക്കനോളജി സ്‌റ്റേഷന്‍ ടൂള്‍സ് ആന്റ് ആക്‌സസറീസ് ഷോറൂമിന്റെയും നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നടന്നു.ടൂള്‍സ് ആന്റ്…

0 Comments

ചന്ദ്രഗിരിപ്പുഴക്കരയിലെ കയ്യേറ്റങ്ങള്‍ സര്‍ക്കാര്‍ ഒഴിപ്പിച്ചുതുടങ്ങി; കോളിയാട്ട് മൂന്നുസെന്റോളം കയ്യേറിയ സ്ഥലത്ത് ബോര്‍ഡ് സ്ഥാപിച്ചു

കാസര്‍കോട്: ചന്ദ്രഗിരിപ്പുഴക്കരയില്‍ വ്യാപകമായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റങ്ങളെ തുടര്‍ന്ന് ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നു. കോടതി ഉത്തരവ് പ്രകാരം ചെമനാട് കോളിയാട്ട് പുഴക്കരയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ…

0 Comments

വിധി തോറ്റു; ശാസ്ത്രം ജയിച്ചു; മരണത്തിന്റെ ട്രാക്ക് മുറിച്ച് കടന്ന് കുഞ്ഞ് സലിഹ് ജീവിതത്തിലേക്ക് നടന്നു തുടങ്ങി

നീലേശ്വരം: പയ്യന്നൂര്‍ റയില്‍വേ ട്രാക്കില്‍ ഇരുകാലുകളും അറ്റ് കിടന്ന് നിലവിളിക്കുന്ന രണ്ടര വയസ്സുകാരനെ ആരും മറക്കില്ല. വിധിയെ പരാജയപ്പെടുത്തി ഡോക്ടര്‍മാരും ശാസ്ത്രവും ഒരുമിച്ചപ്പോള്‍ തുന്നിപ്പിടിച്ചപ്പോള്‍ പ്രതീക്ഷകള്‍ക്ക് ചിറക്…

0 Comments

‘വേഗം’ കാസര്‍കോട് പൊലീസിന്റെ ഹ്രസ്വചിത്രം പുറത്തിറങ്ങി

കാസര്‍കോട്: ട്രാഫിക് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പൊലീസ് നിര്‍മ്മിക്കുന്ന 'വേഗം' എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ്‍ സി.ഡി പ്രകാശനം ചെയ്തു.…

0 Comments

പുലിയന്നൂരിലെ റിട്ട.അധ്യാപികയുടെ കൊലപാതകം; മകളുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുന്നു; മരണശേഷം വൈകിയെത്തിയത് സംശയം ജനിപ്പിച്ചു

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ മകളുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. എറണാകുളം സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു…

0 Comments

പുലിയന്നൂരിലെ റിട്ട. അധ്യാപികയുടെ കൊലപാതക അന്വേഷണത്തില്‍ വഴിത്തിരിവ്; അന്വേഷണം ബന്ധുവിലേക്കും; അറസ്റ്റ് വൈകാതെ

കാസര്‍കോട്: ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക പി വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം കൂടുതല്‍ വഴിത്തിരിവിലേക്ക്. അന്വേഷണം ബന്ധുക്കളിലേക്കും. കണ്ണൂര്‍ റേഞ്ച് ഐ ജി…

0 Comments

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിംലീഗ് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം വ്യാഴാഴ്ച

കാസര്‍കോട്: ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി മൃഗീയമായി കൊലപ്പെടുത്തിയ പഴയ ചൂരി ജുമാമസ്ജിദ് മുഹദ്ദിന്‍ റിയാസ് മൗലവിയുടെ അനാഥമായ കുടുംബത്തിന് വേണ്ടി മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാകമ്മിറ്റി…

0 Comments

വേങ്ങക്കോട്ട് പെരുങ്കളിയാട്ടം: കാനായി പെരുമയില്‍ കാണിക്കവഞ്ചി ഒരുങ്ങി

പിലിക്കോട്: കാനായി ദേശത്തിന്റെ ഇളമുറക്കാരന്‍ ഉണ്ണി കാനായിയുടെ ശില്പചാരുതയില്‍ വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷ്മി വിളക്കിന്റെ മാതൃകയില്‍ കാണിക്കവഞ്ചി (ഭണ്ഡാരം) ഒരുങ്ങി. ആറടി ഉയരത്തില്‍ കോണ്‍ഗ്രീറ്റിലാണ് വിളക്ക്…

0 Comments

കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാനത്ത് ആദ്യമായി ഇന്റര്‍നെറ്റ് റേഡിയോ പ്രക്ഷേപണത്തിനു തയ്യാറായി

കാസര്‍കോട്: ജില്ലാ ഭരണകൂടവും നീലേശ്വരം റോട്ടറി ക്ലബ്ബും ചേര്‍ന്ന് തേജസ്വിനിറേഡിയോ പ്രക്ഷേപണം കാസര്‍കോട് ജില്ലയില്‍ ആരംഭിക്കുന്നു. സംസ്ഥാനത്ത് ആദ്യമായണ് ഇത്തരം ഒരുസംരംഭം സര്‍ക്കാര്‍ തലത്തില്‍ എത്തുന്നത്. തേജസ്വിനി…

0 Comments

സംസ്ഥാനത്ത് ഇന്ന് രണ്ടരമീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തിരമാലകളുണ്ടാകമെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കാസര്‍കോട്: തിരുവന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള തീരപ്രദേശങ്ങളില്‍ ഇന്ന് വന്‍ തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കേരളതീരങ്ങളിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കിഴക്ക് ദിശയില്‍ നിന്നും 45…

0 Comments