ബാര തൊട്ടിയിലെ മനോജിന് സ്വാന്തനമായി സഹപാഠികള്‍

ഉദുമ: ഉദുമ ഗവണ്മെന്റ് ഹൈസ്‌കൂളിലെ 1995-96 എസ് എസ് എല്‍ സി ബാച്ചിന്റെ കൂട്ടായ്മയായ ഓര്‍മ്മ സഹപാഠിയായ മേല്‍ബാര തൊട്ടിയിലെ മനോജിന് ചികിത്സ സഹായം കൈമാറി. ചടങ്ങില്‍…

0 Comments

മൗലവി ട്രാവൽസിന്റെ ഡിസമ്പർ 26 ലെ ബാച്ച് ഉംറക്ക് പുറപ്പെട്ടു; അടുത്ത ബാച്ച് ജനുവരി 31ന്; ഉംറയോടപ്പം ഇസ്ലാമിക ചരിത്രനഗരികളായ ജോർദാൻ, ഇസ്രാഈൽ,ഫലസ്തീൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സന്ദർശനം ഏപ്രിൽ 5ന്

കാസർകോട് : കേരളത്തിലെ പ്രധാന ട്രാവൽ ഏജൻസിയായ മൗലവി ട്രാവൽസിന്റെ ഡിസ: 26 ലെ ബാച്ച് ഉംറക്ക് പുറപ്പെട്ടു. കാസർകോട്ടുനിന്നുള്ള തീർത്ഥാടകർ ചെവ്വാഴ്ച രാവിലെയാണ് യാത്ര തിരിച്ചത്.…

0 Comments

പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളെ ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; കൂട്ടുനിന്ന മാതാവിനെ കോടതി റിമാന്‍ഡ് ചെയ്തു

കാസര്‍കോട്: പ്ലസ്‌ടു വിദ്യാര്‍ഥിനിയായ മകളെ ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എടുത്ത്, ഒരാഴ്ചയ്ക്ക് ശേഷം, സംഭവത്തിന്‌ ഒത്താശ ചെയ്ത മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍…

0 Comments

ആ വീടുകളില്‍ നക്ഷത്രങ്ങള്‍ മിന്നുന്നില്ല; ദേവാലയങ്ങളില്‍ ക്രിസ്തുമസ് ആഘോഷങ്ങളില്ല; ഐക്യപ്പെടലിന്റെ മാധ്യമ ധര്‍മ്മത്തില്‍ ചാനല്‍ ആര്‍.ബി കേരളത്തിലെ ഓഖി ദുരന്തബാധിതര്‍ക്കൊപ്പം

കൊച്ചി: ശാന്തിയുടെയും സമാധനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്തുമസ് ആഘോഷിക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പകര്‍ന്ന പുല്‍ത്തൊഴുത്തില്‍ പിറന്ന ഉണ്ണി യേശുവിന്റെ ജനനം അനുസ്മരിച്ച് ലോകമൊട്ടാകെ…

0 Comments

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് എക്സിബിഷന്‍ മംഗലാപുരത്ത്; പ്രധാന ആകർഷണം ഒന്നര കോടി വിലവരുന്ന സ്വർണ്ണ ജാക്കറ്റ്

മംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡയമണ്ട് എക്സിബിഷനായ ' വിശ്വവജ്ര' സുല്‍ത്താന്‍ ഡയമണ്ട്സ് ആന്‍ഡ് ഗോള്‍ഡിന്റെ മംഗളൂരു ഷോറൂമില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. പ്രദര്‍ശനത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും…

0 Comments

സെഞ്ച്വറി ഫാഷന്‍ സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി

പയ്യന്നൂര്‍: ഉത്തരകേരളത്തിലെ പ്രമുഖ വസ്ത്രാലയമായ സെഞ്ച്വറി സിറ്റി പയ്യന്നൂരിലും പ്രവര്‍ത്തനം തുടങ്ങി. പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. ലെഹങ്ക സെക്ഷന്‍ ചേമ്പര്‍ ഓഫ്…

0 Comments

കവ്വായിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കണോ? ക്രിസ്മസ് വെക്കേഷന്‍ ആഘോഷിക്കുന്നവര്‍ക്കായി അറേബ്യന്‍ പാലസ് ഹൗസ്‌ബോട്ട് ഒരുങ്ങി; സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യവും

കാസര്‍കോട്: ഈ ക്രിസ്മസ് വെക്കേഷന്‍ നിങ്ങള്‍ എങ്ങനെ ആഘോഷിക്കുന്നു? ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയുള്ള യാത്ര നിങ്ങള്‍ക്ക് മടുത്തുവോ? എങ്കില്‍ അല്‍പം വ്യത്യസ്തവും ക്ഷീണിപ്പിക്കാത്തതുമായ മറ്റൊരു കാര്യം ചെയ്താലോ?…

0 Comments

സിനിമാ സ്‌റ്റൈലില്‍ ലോറി പോലിസ് ജീപ്പിലിടിച്ച് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം; രക്ഷപ്പെടാന്‍ ശ്രമിച്ച മണല്‍ ലോറിയെ പിന്തുടര്‍ന്നു പിടികൂടി

കാസര്‍കോട്: രണ്ടു പോലീസ് വാഹനം സിനിമാ സ്‌റ്റൈലില്‍ ഇടിച്ചു തെറിപ്പിച്ച മരണപ്പാച്ചില്‍ നടത്തിയ മണല്‍ ലോറി പിടിയില്‍. വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. ബദിയടുക്ക പോലീസ് വാഹനപരിശോധന…

0 Comments

ചന്ദ്രഗിരികോട്ട വിനോദ സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണം: തമ്പ് മേല്‍പറമ്പ്

മേല്‍പറമ്പ്: പ്രകൃതി രമണീയമായ ചന്ദ്രഗിരി കോട്ട സ്വദേശ-വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നവിധത്തില്‍ നവീകരിച്ച് വിനോദ സഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റണമെന്ന് തമ്പ് മേല്‍പറമ്പ് വാര്‍ഷിക ജനറല്‍ ബോഡി…

0 Comments

സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നു; ഇന്നു മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം

കാസര്‍കോട്: സംസ്ഥാനത്തെ റെയില്‍വേ ട്രാക്കുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നുമുതല്‍ ഈമാസം 31 വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതായി പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. പാലക്കാട് മുതല്‍ പോത്തന്നൂര്‍…

0 Comments