ബി.എം.എസ് കാസര്‍കോട് ജില്ലാ സമ്മേളനം ശനിയാഴ്ച കുമ്പളയില്‍ തുടങ്ങും
കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ഈമാസം 24, 25 തീയതികളില്‍ കുമ്പളയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25, 000 തൊഴിലാളികള്‍ പങ്കെടുക്കുന്ന…