രണ്ട് കുട്ടികളുടെ ജീവന്‍ രക്ഷിച്ച എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് കാസര്‍കോട് ചേമ്പര്‍ ഓഫ് കൊമേഴ്‌സിൻ്റെ അനുമോദനം
കാസര്‍കോട്: പൊവ്വല്‍ തൈവളപ്പില്‍ കുളത്തില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്ക് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ അനുമോദനം. ചെര്‍ക്കള സ്‌കൂളില്‍ വച്ച്…