ജനറല്‍ ആശുപത്രിയില്‍ മൂന്ന് മാസമായി നേത്ര വിഭാഗം ഡോക്ടറില്ല; പകരം സംവിധാനമൊരുക്കണമെന്ന് ‘കാസര്‍കോടിനൊരിടം’

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ കണ്ണ് ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായിട്ടും പകരം സംവിധാനം ഒരുക്കാത്തതില്‍ 'കാസര്‍കോടിനൊരിടം' പ്രതിഷേധിച്ചു. രണ്ടു തസ്തികകളാണ് നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ…

0 Comments

കുമ്പള ബദര്‍ ജുമാ മസ്ജിദിലെ ഭണ്ഡാരപ്പെട്ടികളിലെ പണം കവര്‍ന്നു; പള്ളിയില്‍ മോഷണം നടക്കുന്നത് അഞ്ചാംതവണ

കുമ്പള(കാസര്‍കോട്): കുമ്പള ബദര്‍ ജുമാമസ്ജിദില്‍ വീണ്ടും മോഷണം. പള്ളിയിലെ രണ്ടുഭണ്ഡാരപ്പെട്ടിയിലെ പണം കവര്‍ന്നു. ശനിയഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെയാണ് കവര്‍ച്ച നടന്നതെന്നു കരുതുന്നു. പുലര്‍ച്ചേ മൂന്നരയോടെ മുക്രി കുഞ്ഞിപ്പ…

0 Comments

തുളുനാടന്‍ പ്രകൃതി ബോധത്തിൻ്റെ അടയാളങ്ങള്‍ കാട്ടുന്ന ജലതരംഗം’ ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു

കാസര്‍കോട്: കുണ്ടാര്‍ എ.യു.പി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃസമിതിയുടെ സഹായത്തോടെ നിര്‍മിക്കുന്ന 'ജലതരംഗം' ഡോക്യുഫിക്ഷനു തിരി തെളിഞ്ഞു. ഭൂമിയെ നീലഗോളമാക്കി നിലനിര്‍ത്തുന്ന ജലത്തിന്റെ സമഗ്ര സൗന്ദര്യവും പ്രാധാന്യവും ഈ…

0 Comments

കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കാസര്‍കോട്: കനത്ത മഴ പെയ്ത് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് വെള്ളിയാഴ്ച അവധിയാണെന്ന്…

0 Comments

കാലവര്‍ഷത്തില്‍ കാസര്‍കോട്ട് വീടുകള്‍ തകര്‍ന്ന് 63.47 ലക്ഷത്തിൻ്റെ നാശനഷ്ടം; 3.88 കോടി രൂപയുടെ വിളനാശം

കാസര്‍കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച മെയ് 26 മുതല്‍ ജില്ലയില്‍ ഇതുവരെ 1758.71 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 83.75 മി.മീ. മഴ ലഭിച്ചതായി…

0 Comments

കേരളത്തിന് അനുവദിച്ച എയിംസ് കാസര്‍കോട്ട് ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

നീലേശ്വരം: കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യാ ഇന്റസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയായ കാസര്‍കോട് ജില്ലയില്‍ ആരംഭിക്കണമെന്ന് നീലേശ്വരം കോട്ടപ്പുറം അറേബ്യന്‍ പാലസ് ഹൗസ്…

0 Comments

ബഹുരാഷ്ട്ര കുത്തകളുടെ ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയിലേക്കുള്ള കടന്നുകയറ്റം; വിതരണ വ്യാപാരികള്‍ ധര്‍ണ നടത്തി

കാസര്‍കോട്: ബഹുരാഷ്ട്ര കുത്തകളായ വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ ഹോള്‍സെയില്‍ റീട്ടെയില്‍ മേഖലയിലേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിതമായ വില വര്‍ദ്ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്…

0 Comments

ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ ജനമൈത്രി പോലീസും ജില്ലാ പോലീസും ചേര്‍ന്ന് അനുമോദിച്ചു

പിലിക്കോട്: ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുകയായിരുന്ന പേക്കടത്തെ വയോധികര്‍ക്ക് താങ്ങായി മാറിയ ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളെ ചന്തേര ജനമൈത്രി പോലീസും ജില്ലാ പോലീസും ചേര്‍ന്ന് അനുമോദിച്ചു.…

0 Comments

ക്യാമ്പസുകളിലെ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കെ.എസ്.ടി.എ വര്‍ഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു

കാസര്‍കോട്: ക്യാമ്പസുകളിലെ വര്‍ഗീയ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരെ കെ.എസ്.ടി.എ നേതൃത്വത്തില്‍ ഉപജില്ലാ കേന്ദ്രങ്ങളില്‍ വര്‍ഗീയവിരുദ്ധ സായാഹ്ന സദസ് സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച വര്‍ഗീയ…

0 Comments

ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു; സംഭവം കാസര്‍കോട് എരിയാലില്‍

കാസര്‍കോട്: : ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു. എരിയാല്‍ വെള്ളീര്‍ സ്വദേശിനി നസീമയാ(32)ണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ്…

0 Comments