നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച റിട്ട. സബ് രജിസ്ട്രാര്‍ മരിച്ചു
കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച റിട്ട. സബ്. രജിസ്ട്രാര്‍ മരിച്ചു. എരിയായിലെ സി. മൂസ കുഞ്ഞി (72)യാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍…