100 ബോട്ടില്‍ കര്‍ണാടക നിര്‍മിത വിദേശമദ്യവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടക നിര്‍മിത 100 ബോട്ടില്‍ വിദേശമദ്യവുമായി വില്‍പനക്കാന്‍ പോലിസ് പിടിയിലായി. അരണ ഗുഡ്ഡേ സ്വദേശി എം അശോകനാണ്(44) അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 180 മില്ലീ അടങ്ങുന്ന…

0 Comments

നീലേശ്വരം സ്വദേശി കെ അഭിജിത്ത് കേരളാ ക്രിക്കറ്റ് ടീമില്‍

കാസര്‍കോട്: ജയ്പ്പൂരില്‍ നടക്കുന്ന വിനൂ മന്‍കാട് ട്രോഫി ടൂര്‍ണ്ണമെന്റിലേക്കുള്ള കേരള ടീമിലേക്കു നീലേശ്വരം സ്വദേശി കെ. അഭിജിത് ഇടം നേടി. ഒക്ടോബര്‍ അഞ്ചു മുതല്‍ 21 വരെയാണ്…

0 Comments

ഉത്തരകേരളത്തിലേക്ക് മെമു സര്‍വീസ് ആരംഭിക്കുന്നു; മലബാര്‍ എക്‌സ്പ്രസിൻ്റെ സമയം മാറ്റില്ല

കാസര്‍കോട്: ഉത്തരകേരളത്തിലേക്ക് റെയില്‍വേ മെമു സര്‍വീസ് ആരംഭിക്കുന്നു. കണ്ണൂര്‍-മംഗളൂരു മെമു സര്‍വീസ് തുടങ്ങണമെന്ന ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് അയച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ കുല്‍ക്ഷേത്ര…

0 Comments

ഇന്‍തിബാഹ് സമ്മേളനവും പ്രാര്‍ത്ഥന സദസും മുഅല്ലിം സംഗമവും സംഘടിപ്പിച്ചു

കാസര്‍കോട്: വിശ്വശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ അണങ്കൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസാ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി മാനേജ്‌മെന്റ്- മുഅല്ലിം സംഗമവും ഇന്‍തിബാഹ് സമ്മേളനവും പ്രാര്‍ത്ഥനാ സദസും…

0 Comments

കാസര്‍കോട്ടെ ബി.ജെപി നേതാവ് കെ.ടി. ജയറാം അന്തരിച്ചു

കാസര്‍കോട്: ബി.ജെ.പി. കാസര്‍കോട് മണ്ഡലം പ്രസിഡണ്ടും ടൗണ്‍ കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ കെ.ടി. ജയറാം (64)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ നെല്ലിക്കുന്ന്…

0 Comments

ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രകടനം നടത്തി

കാസര്‍കോട്: സാലറി ചലഞ്ചിനോട് വലിയൊരു വിഭാഗം ജീവനക്കാര്‍ നോ പറഞ്ഞതിന് പിന്നാലെ ചാലഞ്ചില്‍ പങ്കെടുക്കണമെന്ന് സന്ദേശം നല്‍കിയ ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്…

0 Comments

സാലറി ചലഞ്ചിന് മൗനപിന്തുണയുമായി പോലീസുദ്യോഗസ്ഥർ രംഗത്ത്; കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ സി.ഒ.ബി മെസ്സേജ് ഉചിതമെന്നും പോലീസുകാർ

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: സാലറി ചലഞ്ചിലേക്ക് പോലീസുകാരെ പങ്കെടുപ്പിക്കാന്‍ വേണ്ടി കാസർകോട് ജില്ലാ പോലീസ് മേധാവി അയച്ച സന്ദേശത്തിന് മൗനപിന്തുണയുമായി പോലീസുദ്യോഗസ്ഥർ രംഗത്തിറങ്ങി. പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനായി സര്‍ക്കാര്‍…

0 Comments

ഓട്ടോ ഡ്രൈവര്‍ ഉപേന്ദ്രന്‍ വധം; വിധി വീണ്ടും മാറ്റി

കാസര്‍കോട്: ഓട്ടോ വാടകയ്ക്കു വിളിച്ചു കൊണ്ടുപോയി ഡ്രൈവറെ കുത്തികൊലപ്പെടുത്തിയ കേസിന്റെ വിധി പ്രസ്താവിക്കുന്നത് വീണ്ടും മാറ്റിവച്ചു. രണ്ടാം തവണയാണ് വിധി പ്രസ്താവം കോടതി മാറ്റിവക്കുന്നത്. വിധി പ്രസ്‌താവന…

0 Comments

സാലറി ചാലഞ്ച്: കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്യൂലറിനെതിരെ ബി.ജെ.പി

കാസര്‍കോട്: പ്രളയ ദുരിതാശ്വാസത്തിനുള്ള സാലറി ചാലഞ്ചില്‍ നോ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥന്മാരെ ഉദ്ദേശിച്ചു ജില്ലാ പോലീസ് മേധാവി എ.ശ്രീനിവാസ് ഇറക്കിയ സര്‍ക്യൂലര്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്ന്…

0 Comments

ഡീസല്‍വിലവര്‍ദ്ധന; നവംബര്‍ ഒന്നുമുതല്‍ ബസ് സര്‍വീസ് നിര്‍ത്തിവക്കുമെന്ന് ഉടമകള്‍

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബസുടമകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പെട്രോളിയം…

0 Comments