ജില്ലാതല കാരംസ് ടൂര്‍ണമെന്റില്‍ നൗഷാദ് സ്റ്റീല്‍, ബദറു കളനാട് സഖ്യം ജേതാക്കള്‍

കാഞ്ഞങ്ങാട്: മുറിയനാവിയില്‍ നടന്ന ജില്ലാതല കാരംസ് ടൂര്‍ണമെന്റില്‍ നൗഷാദ് സ്റ്റീല്‍, ബദറു കളനാട് സഖ്യം ജേതാക്കളായി. കാരംസ് (ഡബിള്‍ സ്) ആന്റ് ഡോമിനസ് (സിംഗിള്‍സ്) ടൂര്‍ണമെന്റാണ് നടന്നത്.…

0 Comments

നഷ്ടപ്പെട്ട പണമടങ്ങിയ പേഴ്സ് തിരികെ കിട്ടി; സഹായകമായത് കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ കാര്‍ഡ്

കോഴിക്കോട്/കാസര്‍കോട്: നഷ്ട്ടപ്പെട്ട പണവും സുപ്രധാന രേഖകളും അടങ്ങിയ പേഴ്സ് യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കാന്‍ കാസര്‍കോട് കിംസ് സണ്‍റൈസ് ഹോസ്പിറ്റല്‍ രജിസ്ട്രേഷന്‍ കാര്‍ഡ് പൊലീസിന് സഹായകമായി. വടകര…

0 Comments

ശബരിമലയിലെ അറസ്റ്റ്; കാസര്‍കോട്ടും ബി.ജെ.പി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

കാസര്‍കോട്: സന്നിധാനത്ത് അയ്യപ്പ ഭക്തരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആരംഭിച്ച ഉപരോധം നാല്…

0 Comments

ഖാസിലൈനിലെ മുജീബ് റഹ്മാൻ്റെ അപകടമരണം; നിര്‍ത്താതെ പോയ ലോറി തമിഴ് നാട്ടില്‍ നിന്നും പിടികൂടി

കാസര്‍കോട്: ദേശീയപാതയില്‍ കറന്തക്കാട് വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് തളങ്കര ഖാസിലൈനിലെ മുജീബ് റഹ് മാന്‍ (42) മരിക്കാനിടയായ സംഭവത്തില്‍ അപകടം വരുത്തി നിര്‍ത്താതെ പോയ ലോറി തമിഴ്നാട്ടില്‍…

0 Comments

പള്ളിയില്‍ പോയി മടങ്ങുവേ ബൈക്കില്‍ നിന്നും തെറിച്ചുവീണ് മരിച്ച വീട്ടമ്മയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

നീലേശ്വരം: പള്ളിയില്‍ പോയി മടങ്ങുവേ ബൈക്കില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കിനാനൂര്‍- കരിന്തളം കാട്ടിപ്പൊയില്‍ കാറളത്തെ നടുവിലേത്ത് തോമസ്‌കുട്ടിയുടെ ഭാര്യ സജി തോമസ് (44)…

0 Comments

ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്രയമായത് ഒരു മുസ്ലീംദേവാലയം; അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കി പള്ളിക്കമ്മിറ്റി മാതൃകയായി

കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ അയ്യപ്പ ഭക്തര്‍ക്ക് ആശ്രയമായത് ഒരു മുസ്ലീം ദേവാലയം. ഉദുമ ബേക്കല്‍ രിഫാഇയ്യ ജുമാമസ്ജിദ് കമ്മിറ്റിയാണ് ഹര്‍ത്താലില്‍ വലഞ്ഞ അയ്യപ്പ…

0 Comments

‘ഓര്‍ക്കാം ഒരു നിമിഷം..’; റോഡപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനം ആചരിച്ചു

കാസര്‍കോട്: നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളില്‍ മരണപ്പെട്ടവരുടെ ഓര്‍മദിനമായി ലോകമെങ്ങും ആചരിക്കുന്നു. ഐക്യ രാഷ്ട്രസഭയുടെ നിര്‍ദേശ പ്രകാരമാണ് ലോകമെങ്ങും റോഡ് സുരക്ഷ പരിപാടിയുടെ ഭാഗമായി ഇത്…

0 Comments

ഹര്‍ത്താല്‍ ദിനം ആസ്‌ക് ആലംപാടി ക്ലബില്‍ ആഘോഷമാക്കി നടന്‍ സിദ്ധാര്‍ത്ഥ് മേനോന്‍

കാസര്‍കോട്: തൈക്കുടം ബ്രിഡ്ജ് എന്ന ബാന്‍ഡിലുടെ മലയാളിയുടെ മനസിനെ കോരിത്തരിപ്പിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത നടനും പിന്നണിഗായകനുമായ സിദ്ധാര്‍ത്ഥ് മേനോന്‍ ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബില്‍…

0 Comments

ബാലസംഘം കാസര്‍കോട് ജില്ലാ സമ്മേളനം കണ്ടംകുഴിയില്‍ തുടങ്ങി

കണ്ടംകുഴി: കുട്ടികളോടും ചെറുപ്പക്കാരോടും നാം നവോത്ഥാനത്തെ കുറിച്ച് സംസാരിക്കണമെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് ഭരണഘടന വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു…

0 Comments

കാസര്‍കോട്ട് പോലിസുകാരൻ്റെ കുത്തേറ്റ് റിട്ട ബാങ്ക് മാനേജര്‍ മരിച്ചു

കാസര്‍കോട്: പോലിസുകാരൻ്റെ കുത്തേറ്റ്  റിട്ട ബാങ്ക് മാനേജര്‍ മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും മുളിയാര്‍ ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം മാധവന്‍ നായരാണ്(68) മരിച്ചത്. ഭാര്യാസഹോദരിയുടെ മകനും കണ്ണൂര്‍…

0 Comments