ഈഴവരും തീയ്യരും രണ്ട് ജാതിക്കാരാണെന്ന്‌ വിദഗ്‌ധ സമിതിയുടെ വിലയിരുത്തൽ; നിർബന്ധിത ജാതിപരിവർത്തനവും സംവരണ നഷ്ടവും വ്യാപകമായതായി തിയ്യ യങ്‌മെന്റ്സ് വെൽഫെയർ മൂവ്‌മെന്റ്

പീതാംബരൻ കുറ്റിക്കോൽ കാസർകോട്: തെക്കൻ കേരളത്തിലെ ഈഴവരും വടക്കേ മലബാറിലെ തീയ്യരും രണ്ട് ജാതികളാണെന്നും മലബാറിലെ ഗോത്ര വിഭാഗമായ തീയ്യരുടെ വംശം അന്യം നിന്ന് പോകുകയാണെന്നും തിയ്യ…

0 Comments

യൂ ട്യൂബില്‍ കര്‍ണാടക എം.പി നളീന്‍ കുമാര്‍ കട്ടീലിനെതിരെ അപവാദ പ്രചരണം നടത്തിതായി പരാതി; ജില്ലാ പോലിസ് ചീഫിൻ്റെ നിര്‍ദേശപ്രകാരം യുവാവിനെതിരേ കേസെടുത്തു

കാസര്‍കോട്: മംഗളൂരു എം.പിയും ബി.ജെ.പി നേതാവുമായ നളീന്‍ കുമാര്‍ കട്ടീലിനെതിരെ യുട്യൂബില്‍ അപവാദ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. ബി.ജെ.പി മീഡിയ സെല്‍ കണ്‍വീനര്‍ പി.ആര്‍ സുനിലിന്റെ…

0 Comments

മത സൗഹാര്‍ദ്ദം നിലനിര്‍ത്തി 22 ാംവര്‍ഷവും പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നബിദിന പരിപാടി മാതൃകയായി

കാസര്‍കോട്: മുടങ്ങാതെ 22 ാം വര്‍ഷവും കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നബിദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു. മത സൗഹാര്‍ദ്ദം കുട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന്…

0 Comments

മുനവ്വറലി തങ്ങള്‍ നയിക്കുന്ന മുസ്ലിം യൂത്ത് ലീഗിൻ്റെ യുവജന യാത്രക്ക് ശനിയാഴ്ച മഞ്ചേശ്വരത്ത് നിന്നും തുടക്കമാകും; നേതാക്കള്‍ കാസര്‍കോട് എത്തുന്നതോടെ മഞ്ചേശ്വരം സ്ഥാനാര്‍ഥി വിഷയവും ചര്‍ച്ചയായേക്കാം

കാസര്‍കോട്: 'വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് യൂത്ത് ലീഗ് നേതാവ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക്…

0 Comments

സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോയില്‍ ജെ.സി.ബി കയറ്റിവന്ന ലോറിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന ഓട്ടോയില്‍ ജെ.സി.ബി കയറ്റിവന്ന ലോറിയിടിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ പെരിയാട്ടടുക്കം സ്വദേശി …

0 Comments

തുര്‍ക്കിയില്‍ നടക്കുന്ന അന്താരാഷ്ട്ര സോഷ്യല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാസര്‍കോട് സ്വദേശി

കാസര്‍കോട്: തുര്‍ക്കി ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ ഈമാസം 24 വരെ നടക്കുന്ന നാലാമത് ഇന്റര്‍നാഷണല്‍ സോഷ്യല്‍ സയന്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കാസര്‍കോട് സ്വദേശിയും പങ്കെടുക്കും. കാസര്‍കോട് ചെമ്പരിക്ക…

0 Comments

ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു

ഉപ്പള: ഉപ്പളയിലെ ഒരു പറ്റം മനുഷ്യ സ്‌നേഹികള്‍ ചേര്‍ന്ന് രൂപീകരിച്ച കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗ ബാധിതര്‍ക്കുള്ള ജില്ലയിലെ തന്നെ ആദ്യത്തെ…

0 Comments

സമാധാനത്തിൻ്റെ സന്ദേശമായി വീണ്ടുമൊരു നബിദിനം

കാസര്‍കോട്: സമാധാനത്തിന്റെ നറുസന്ദേശവുമായി വീണ്ടും ഒരു നബിദിനം. ഇസ്ലാം മതക്കാരുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മ ദിനമായ റബീഉല്‍ അവ്വല്‍ 12 ലോകമെങ്ങും ആഘോഷിക്കപ്പെടുകയാണ്. കേരളത്തില്‍ ഇന്നാണ്…

0 Comments

നഷ്ടപ്പെട്ട ഗ്രാമ സൗഭാഗ്യത്തിൻ്റെ ഓര്‍മകളുമായി സൈക്കിള്‍ യജ്ഞം

കാസര്‍കോട്: 'പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ, നല്ലവരായ നാട്ടുകാരെ, കലാകായിക പ്രേമികളെ...ഇതാ സൈക്കിള്‍ യജ്ഞം തുടങ്ങുകയാണ്...' ഒരുകാലത്ത് നാട്ടിന്‍ പുറത്തെ ആഘോഷങ്ങളിലൊന്നായിരുന്നു സൈക്കിള്‍ യജ്ഞം. കണ്ണഞ്ചിപ്പിക്കുന്ന സെക്കിള്‍ അഭ്യാസ…

0 Comments

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍; കുറ്റിക്കോല്‍, കളളാര്‍ പ്രദേശങ്ങള്‍ പോലീസ് ജാഗ്രതയില്‍

കാസര്‍കോട്: ശനിയാഴ്ച നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് കള്ളാറില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ സി.പി.എം സി.ഐ.ടി.യു പ്രവര്‍ത്തകരായ ഒന്‍പത് പേരെ രാജപുരം പൊലീസ്…

0 Comments