കാസര്‍കോട് നഗരസഭ നിര്‍മിച്ച തുണി സഞ്ചി വിതരണം ചെയ്തു
കാസര്‍കോട്: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി മുഖേന നടപ്പിലാക്കുന്ന ഹരിത പ്രോട്ടോകോള്‍ പദ്ധതിയുടെ ഭാഗമായി തുണി സഞ്ചിയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ നിര്‍വ്വഹിച്ചു. നഗരസഭാ…