ഭാഷ ഏതുമാകട്ടെ; ശബരിമല തീര്‍ഥാടകര്‍ക്ക് മാര്‍ഗദര്‍ശിയായി കാസര്‍കോട് സ്വദേശി ഇബ്രാഹീം
പത്തനംതിട്ട: ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്.... ഭാഷ ഏതുമാകട്ടെ കാസര്‍കോട് സ്വദേശി ഇബ്രഹീം തയ്യാര്‍. നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്തരെ സഹായിക്കുന്നത് ഇബ്രാഹീമാണ്. വിവിധ ഭാഷകളില്‍ ബസുകളുടെ…