ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ അത്ലറ്റിക് മീറ്റില്‍ മുഖ്യാതിഥിയായി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍
മാന്യ(കാസര്‍കോട്): ഗ്ലോബല്‍ പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ (വിന്‍ടെച്ച് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍) അത്ലറ്റിക് മീറ്റ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു. പരിപാടി രഞ്ജി താരം മുഹമ്മദ് അസറുദ്ധീന്‍ ഉദ്ഘാടനം ചെയ്തു.…