ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടൂറിസ്റ്റ് ബസിടിച്ചു; പത്താംക്ലാസുകാരന്‍ ദാരുണമായി മരിച്ചു

ഉദുമ: വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ടൂറിസ് ബസിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരം. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കെ.എസ്.ടി.പി റോഡില്‍ കളനാട് റെയില്‍വേ മേല്‍പ്പാലത്തിന് സമീപമാണ്…

0 Comments

യാത്രക്കാര്‍ നോക്കി നില്‍ക്കേ സ്ത്രീ ട്രെയിന്‍ തട്ടിമരിച്ചു; കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂര്‍ നിര്‍ത്തിയിട്ടു

കാസര്‍കോട്: യാത്രക്കാര്‍ നോക്കി നില്‍ക്കേ സ്ത്രീ ട്രെയിന്‍ തട്ടിമരിച്ചു.  സംഭവത്തെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂറോളം കളനാട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തയിട്ടു. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെയാണ്…

0 Comments

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്; അബ്ദുല്‍ റസാഖിൻ്റെ മകന്‍ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി

കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. അന്തരിച്ച എം.എല്‍.എ അബ്ദുല്‍ റസാഖിന്റെ മകന്‍…

0 Comments

പത്താമത് ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോട് ആലംപാടി സ്വദേശിയും

കാസര്‍കോട്: ഈമാസം 11 മുതല്‍ 17 വരെ തായ്‌ലന്‍ഡിലെ ചിയാങ് മൈയില്‍ നടക്കുന്ന പത്താമത് ലോക ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിസിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് കാസര്‍കോട്…

0 Comments

ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ചുള്ള സമഗ്ര ചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു

നീലേശ്വരം: ചരിത്രപ്പെരുമകള്‍ ഏറെയുള്ള നീലേശ്വരത്തെക്കുറിച്ച് റിട്ട.അധ്യാപകനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ എം.ബാലകൃഷ്ണന്‍ നായര്‍ എഴുതിയ സമഗ്ര ചരിത്രഗ്രന്ഥം - നീലേശ്വരം അള്ളട സ്വരൂപം പൈതൃക ചരിത്രവും…

0 Comments

സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

കാസര്‍കോട്: തൊഴിലാളികളുടെ കുറവ് മൂലം പ്രധാന വെല്ലുവിളിനേരിടുന്ന മേഖലകളിലേക്ക് ആളുകളെ ലഭ്യമാക്കുന്നതിനായുള്ള സ്ഥാപനമായ സാര്‍സ് കണ്‍സള്‍ട്ടന്‍സിയുടെ കാസര്‍കോട് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ…

0 Comments

വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും സ്വിറ്റ്സര്‍ലന്റിലേക്ക്

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി ചെറുതുരുത്തി കഥകളി സ്‌കൂള്‍ ഡയറക്ടര്‍ വെള്ളിക്കോത്ത് സ്വദേശി കലാമണ്ഡലം ഗോപാലകൃഷ്ണനും സംഘവും സ്വിറ്റ്സര്‍ലന്റിലേക്ക്. മൂന്നു ദിവസങ്ങളിലായി അവിടെ…

0 Comments

രക്തം കൊണ്ട് മാനവീകത വിളിച്ചോതി ഒലീവ് രക്തദാന ക്യാമ്പ്

ബദിയടുക്ക: മാസ്റ്റര്‍ ഹുബ്ബൂറസൂല്‍ ആനിവേഴ്‌സറിയോട് അനുബന്ധിച്ച് കെ.എം.സി ആശുപത്രി മംഗളൂരിന്റെ സഹകരണത്തോടെ ജനരക്ഷാ കാസര്‍കോടും, ബ്ലഡ് ഹെല്‍പ് ലൈന്‍ കര്‍ണാടകയും, ബദിയടുക്ക ദാറുല്‍ ഇഹ്‌സാനും, ഒലീവ് ബ്ലഡ്…

0 Comments

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം; അമ്മമാര്‍ ഉത്തരവാദിത്തങ്ങള്‍ മറക്കരുതെന്ന് ഫരീദ ശകീര്‍

കാസര്‍കോട്: നെല്ലിക്കട്ട പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ പ്രീപ്രൈമറി, പ്രൈമറി വിഭാഗങ്ങളിലെ അമ്മമാര്‍ക്കായി 'അമ്മ അറിയുവാന്‍' എന്ന രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.…

0 Comments

ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി കുടുങ്ങും; ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കാസര്‍കോട് കലക്ടറുടെ ഉത്തരവ്

കാസര്‍കോട്: ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഇന്നുമുതല്‍ തുടര്‍ച്ചയായി…

0 Comments