ജില്ലാതല ദഫ് കളി മത്സരം ഇന്ന്; വൈകീട്ട് ആറിന് മുമ്പ് ടീം രജിസ്റ്റര്‍ ചെയ്യണം
കാസര്‍കോട്: നെല്ലിക്കുന്ന് സബീലുല്‍ ഹുദ ദഫ് സംഘത്തിന്റെ മുപ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയിലെ പ്രമുഖ ദഫ് ടീമുകളെ പങ്കെടുപ്പിച്ച് ജില്ലാതല ദഫ് കളി മത്സരം സംഘടിപ്പിക്കുന്നു.…