എൻ്റെ ‘മക്കള്‍’ക്കായി തുള്ളണമെങ്കില്‍ ഇനിയും ഞാന്‍ തുള്ളും; വിമര്‍ശനങ്ങളെ തള്ളി ഉഷ ടീച്ചര്‍

കാസര്‍കോട്: ഉഷ ടീച്ചര്‍ ഇന്ന് ഹാപ്പിയാണ്. എന്റെ 'മക്കള്‍'ക്കായി തുള്ളണമെങ്കില്‍ ഞാന്‍ തുള്ളും, പാടണമെങ്കില്‍ പാടും, നൃത്തം ചെയ്യണമെങ്കില്‍ ചെയ്യും, അഭിനയിക്കണമെങ്കില്‍ അതിലും ഒരു കൈനോക്കുമെന്ന് ഉഷ…

0 Comments

തൃക്കരിപ്പൂരില്‍ അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

തൃക്കരിപ്പൂര്‍: അമിത വേഗതയില്‍ വന്ന മണല്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇടയിലക്കാട് അംഗന്‍വാടിക്ക് സമീപത്തെ ഗണേശന്‍ വസന്ത ദമ്പതികളുടെ മകന്‍ അക്ഷയ്(22) ആണ് മരിച്ചത്.…

0 Comments

മണല്‍ നയം; സംസ്ഥാന സര്‍ക്കാരിനെതിരെ യു.കെ യുസഫിൻ്റെ കേസ് ഹൈക്കോടതി നാളെ പരിഗണിക്കും

കൊച്ചി: പുഴകളില്‍ നിന്നും ഡാമുകളില്‍ നിന്നും മണ്ണ് മാറ്റാത്തത് കാരണം അവ നശിച്ചു പോവുകയാണെന്നും സര്‍ക്കാര്‍ കള്ളക്കടത്തിന് വഴിയൊരുക്കുന്നു വെന്നും പരിസ്ഥിതിക്ക് അനുയോജ്യവും ജനങ്ങള്‍ക്ക് ഉപകാരപ്രദവുമായ രീതിയില്‍…

0 Comments

ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന് ഇരട്ട നേട്ടം; ഒരു വര്‍ഷത്തിനിടേ രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ പുരസക്കാരം

നീലേശ്വരം(കാസര്‍കോട്): സംസ്ഥാന പൊലീസ് മേധാവിയുടെ കഴിഞ്ഞ വര്‍ഷത്തെ ഡിറ്റക്ടീവ് എക്സലന്‍സിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ കോഴിക്കോട് ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നീലേശ്വരം പുതുക്കൈ സ്വദേശി എം.വി…

0 Comments

പാറയില്‍ നിന്ന് നൂറുമേനി വിളയിച്ച് കൊടക്കാട്ടെ കുട്ടികള്‍

(ചെറുവത്തൂര്‍)കാസര്‍കോട്: ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെ കൊടക്കാട് ജി.ഡബ്ല്യു.യു.പി.സ്‌കൂളില്‍ ആരംഭിച്ച സ്ഥാപനതല പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബു…

0 Comments

സുരേന്ദ്രന്‍ നീലേശ്വരം, ശെല്‍വരാജ് കയ്യൂര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; അഭിലാഷ് മോഹനും രാമാനാഥ്പൈക്കും അവാര്‍ഡ്

നീലേശ്വരം(കാസര്‍കോട്) : ഏഷ്യാനെറ്റ് കണ്ണൂര്‍ ബ്യൂറോ ചീഫായിരുന്ന സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടി.വി ന്യൂസ് എഡിറ്റര്‍…

0 Comments

ഇന്റര്‍സോണ്‍ വോളി കപ്പുയര്‍ത്തി കുറ്റിക്കോല്‍ ചമ്പ്യാന്മാരായി

കാസര്‍കോട്: ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സീനിയര്‍ വിഭാഗം ഇന്റര്‍സോണ്‍ വോളി  ടൂര്‍ണമെന്റ് അഡൂര്‍, പാണ്ടിയില്‍ സമാപിച്ചു. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാതെ മൂന്ന് സെറ്റുകള്‍ക്ക് മുഴക്കോം ടീമിനെ പരാജയപ്പെടുത്തി…

0 Comments

ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും വാര്‍ഷീക മഹാസമ്മേളനവും വെള്ളിയാഴ്ച തുടങ്ങും

കാസര്‍കോട്: ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമിയില്‍ വര്‍ഷംതോറും നടന്ന് വരാറുള്ള കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയും വാര്‍ഷീക മഹാസമ്മേളനവും ഈമാസം 14 മുതല്‍ 16വരെ അക്കാദമി…

0 Comments

ആവേശം വിതറി ശില്പ മേള സമാപിച്ചു; കാസര്‍കോടില്‍ നിന്നും സുജാത മുള്ളേരിയ

അലഹബാദ്: നോര്‍ത്ത് സെന്‍ട്രല്‍ സോണ്‍ കള്‍ച്ചര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഉത്തരപ്രദേശിലെ അലഹബാദില്‍ നടന്ന രാഷ്ട്രീയ ശില്പ മേള സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന ശില്‍പ്പകലാ ശാലയില്‍ കാസര്‍കോട്,…

0 Comments

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം; ആഹ്ലാദം പങ്കിട്ട് ദുബായിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ദുബായ്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവില്‍ ആഹ്ളാദം പങ്കിട്ട് പ്രവാസലോകവും. ദുബൈ ദേരയില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്താണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആഹ്‌ളാദം പങ്കിട്ടത്. ഫാസിസ്റ്റ്…

0 Comments