നായാട്ടിനായി കര്‍ണാടക വനത്തില്‍ പ്രവേശിച്ച മലയാളി വെടിയേറ്റ് മരിച്ചു: രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: കര്‍ണ്ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റ് മരിച്ച നിലയില്‍. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശിയായ ജോര്‍ജ്ജ് വര്‍ഗ്ഗീസാ(50)ണ് വെടിയേറ്റുമരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണ്ണാടക വനം വകുപ്പ്…

0 Comments

കെ.എം അഹ്മദ് സ്മാരക മാധ്യമ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും ദീര്‍ഘകാലം കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ടുമായിരുന്ന കെ.എം അഹ്മദിന്റെ പേരില്‍ കാസര്‍കോട് പ്രസ്‌ക്ലബ് നല്‍കിവരുന്ന സംസ്ഥാനതല മാധ്യമ അവാര്‍ഡ് മാതൃഭൂമി ദിനപത്രത്തിലെ മുഖ്യകാര്‍ട്ടൂണിസ്റ്റ് കെ.ആര്‍…

0 Comments

രണ്ടര പതിറ്റാണ്ടിന് ശേഷം അക്ഷരം മണക്കുന്ന ഓര്‍മകളുമായി അവര്‍ വീണ്ടും ഒത്തുകൂടി

കാസര്‍കോട്: രണ്ടര പതിറ്റാണ്ടിന് ശേഷം അക്ഷരം മണക്കുന്ന തന്‍ബീഹ് സ്‌കൂളിന്റെ മുറ്റത്ത് അവര്‍ വീണ്ടുമെത്തി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2004-05 എസ്.എസ്.എല്‍.സി ബാച്ചുകാരാണ് ഓര്‍മകള്‍…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; എടനീരിൻ്റെ ദേശഭക്തിഗാനത്തിന് ഏ ഗ്രേഡ്; വിദ്യാര്‍ഥികളെത്തിയത് അപ്പീലിലൂടെ

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ അപ്പീലിലൂടെ എത്തിയ കാസര്‍കോട് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ദേശഭക്തിഗാനത്തിന് ഏ ഗ്രേഡ്. ഐ.വി ആകാശ്, ദേവദത്ത് മഠത്തില്‍, പി…

0 Comments

പഞ്ചായത്ത് ഓഫീസില്‍ നല്‍കേണ്ട പരാതിയുമായി മധ്യവയസ്‌കന്‍ പോലിസ് സ്‌റ്റേഷനിലെത്തി; പിന്നീട് പോലിസ് സ്‌റ്റേഷനില്‍ സംഭവിച്ചത് ഇതാണ്..

കാസര്‍കോട്: സാധാരണ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ വില്ലേജ് ഓഫീസിലോ, പഞ്ചായത്ത് ഓഫീസിലോ ആണ് നല്‍കേണ്ടത്. എന്നാല്‍ അത് പോലിസ് സ്‌റ്റേഷനില്‍ നല്‍കിയാല്‍ എന്താകും സ്ഥിതി. വിചിത്രമായ…

0 Comments

റയിൽവേ ട്രാക്കിൽ നിന്നും കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിക്കൂടിയത്; ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി

കാസർകോട്: ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. മംഗളുരുവിൽനിന്നും തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന യാത്രികനാണ് ട്രെയിനില്‍ നിന്നും വീണ് ഗുരുതരാവസ്ഥയിലായത്. കുമ്പള ബന്തിയോട് റെയിൽവേ ട്രാക്കിനടുത്താണ് ഇയാൾ…

0 Comments

കണ്ണൂരിൽ നിന്നുള്ള ആദ്യവിമാനം പറന്നുയർന്നു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം പറന്നുയർന്നു. എയർ ഇന്ത്യയുടെ വിമാനമാണ് പറന്നുയർന്നത്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കാണ് ആദ്യ വിമാന സർവീസ്. സി.എൻ.എൻ എന്ന…

0 Comments

പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ നിര്യാതനായി

കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ മഞ്ചുകാരണവര്‍ (കൊഗ്ഗു-73) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചേയാണ് അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചകില്‍സയിലായിരുന്നു. കാല്‍നൂറ്റാണ്ടായി ഐവര്‍ ഭഗവതി ക്ഷേത്രത്തിലെ…

0 Comments

മുന്‍ സി.പി.എം ഏരിയാ സെക്രട്ടറി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: സി.പി.എം കാറഡുക്ക ഏരിയയുടെ ആദ്യ സെക്രട്ടറിയും മുന്‍ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന പാണൂരിലെ ബാലകൃഷ്ണ ന്‍ നായര്‍ അന്തരിച്ചു. കര്‍ഷകസംഘത്തിന്റെ നേതാവായി പ്രവര്‍ത്തനം ആരംഭിച്ച ബാലകൃഷ്ണന്‍…

0 Comments

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം; ചവിട്ടില്‍ ഏഴാം തവണയും എ ഗ്രേഡുമായി ചട്ടഞ്ചാല്‍

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ചവിട്ടു നാടകത്തില്‍ ഏഴാം തവണയും എ ഗ്രേഡുമായി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവ് തെളിയിച്ചു. സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍…

0 Comments