വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ വ്യാപക അക്രമം; ഉളിയത്തടുക്കയില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്: ഉളിയത്തടുക്കയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ഉളിയത്തടുക്ക ടൗണില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ…

0 Comments

‘ഡോ. പ്രസാദ് പന്ന്യനെ തിരിച്ചെടുക്കണം; ഫേസ്ബുക്കിലെ അഭിപ്രായ പ്രകടനം വിമര്‍ശനമായി പരിഗണിക്കാനാവില്ല; സസ്പെന്‍ഷനെ ലഘുവായി കാണാന്‍ കഴിയില്ലെന്നും ഹൈക്കോടതി

കൊച്ചി: കാസര്‍കോട് കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ ഹൈക്കോടതിയുടെ…

0 Comments

2000 രൂപയുടെ കളര്‍പ്രിന്റ് നോട്ടുമായി തട്ടിപ്പ്; ഉദുമ സ്വദേശിയായ വ്യാപാരിയെ കോടതിയില്‍ ഹാജരാക്കി

കാസര്‍കോട്: നഗരത്തിലെ മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങി പകരം കള്ളനോട്ടുകള്‍ നല്‍കിയ സംഭവത്തില്‍ പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി. ഉദുമ സ്വദേശിയും വ്യാപാരിയുമായ അബൂബക്കര്‍ സിദ്ധിഖാ(44)ണ് കേസില്‍ അറസ്റ്റിലായത്.…

0 Comments

വീണ്ടും 2000 രൂപയുടെ കളര്‍പ്രിന്റ് നോട്ടുമായി തട്ടിപ്പ്; കാസര്‍കോട്ട് മല്‍സ്യം വാങ്ങാനെത്തിയ ഒരാള്‍ പോലിസ് കസ്റ്റഡിയില്‍

കാസര്‍കോട്: നഗരത്തിലെ മാര്‍ക്കറ്റില്‍ മത്സ്യം വാങ്ങാനെത്തിയ യുവാവില്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടി. കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഉദുമ സ്വദേശിയായ അബൂബക്കര്‍ സിദ്ധിക്കിനെ(35)യാണ് കസ്റ്റഡിയില്‍…

0 Comments

പയ്യന്നൂരിലെ വ്യാപാരി വി.കെ അഹമ്മദ് ഹാജി നിര്യാതനായി

തൃക്കരിപ്പൂര്‍: പയ്യന്നൂരിലെ വിക്ടറി കലക്ഷന്‍ ഉടമയും, തൃക്കരിപ്പൂര്‍ കടപ്പുറം സ്വദേശിയും ഇപ്പോള്‍ ഉടുമ്പുന്തല കുറ്റിച്ചിയില്‍ താമസക്കാരനുമായ വി.കെ അഹമ്മദ് ഹാജി നിര്യാതനായി.

0 Comments

ഹിന്ദു സമാജോത്സവം ഇന്ന്; ഉദ്ഘാടനം ചെയ്യാന്‍ യോഗി ആദിത്യ നാഥ് പരിപാടിയില്‍ എത്തില്ല

കാസര്‍കോട്: ഹൈന്ദവ സമൂഹത്തിനിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ഹിന്ദു സമാജോത്സവം ഇന്ന് കാസര്‍കോട്ട് നടക്കും. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഹിന്ദുസമാജോത്സവം…

0 Comments

നടന്‍ ജഗതിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമുണ്ട്; എന്റെടുത്ത് എത്തിച്ചാല്‍ മതി; പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാം; കാസര്‍കോട്ടെ മാധവന്‍ വൈദ്യര്‍ ഉറപ്പ് പറയുന്നു

കാസര്‍കോട്: അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നുപോയ നടന്‍ ജഗതീ ശ്രീകുമാറിനെ പഴയ അവസ്ഥയിലേക്ക് തിരിച്ച് കൊണ്ടുപോകാമെന്ന് കാസര്‍കോട്ടുകാരനായ ഒരു പാരമ്പര്യ വൈദ്യര്‍. 'ആ മനുഷ്യന്റെ അവസ്ഥയ്ക്ക് പരിഹാരമുണ്ട് എന്റെ…

0 Comments

ദളിത് വിരുദ്ധ പരാമര്‍ശം; കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

കാസര്‍കോട്: കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തെ അറസ്റ്റ് ചെയ്തു. ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി സന്തോഷ് ഏച്ചിക്കാനം നേരത്തെ…

0 Comments

ടാക്സ് അടക്കേണ്ട അവസാനതീയതി ഹര്‍ത്താല്‍ദിനത്തില്‍; പ്രതിഷേധവുമായി ബസുടമകള്‍

കാസര്‍കോട്: ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി ബസുടമകള്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാരണം മൂന്നു മാസത്തെ ടാക്സ് അടക്കാനായില്ല. മുന്‍കൂറായി അടച്ചാണ് ബസുകള്‍ സര്‍വീസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി…

0 Comments

മധുവാഹിനിപ്പുഴയില്‍ തടയണ നിര്‍മ്മാണം; നാടിനെ ഉത്സവമാക്കി കലക്ടറും പഞ്ചായത്ത് പ്രസിഡന്റും

കാസര്‍കോട്: എടനീര്‍ മധുവാഹിനിപ്പുഴയില്‍ നടന്ന തടയണ നിര്‍മ്മാണം നാടിന്റെ ഉല്‍സവം തന്നെയായി. പാലകയിടല്‍ പ്രവൃത്തിക്ക് നാട്ടുകാരോടൊപ്പം കലക്ടറും പഞ്ചായത്ത് പ്രസിഡന്റും മുന്നിട്ടിറങ്ങി. 500 ഓളം പേര്‍ പങ്കെടുത്ത…

0 Comments