ബൈക്കിൻ്റെ എഞ്ചിനും ഓട്ടോറിക്ഷയുടെ ടയറുകളും കൂട്ടിച്ചേര്‍ത്തു; പാഴ് വസ്തുക്കള്‍ കൊണ്ട് നീലേശ്വരം സ്വദേശിയായ വിദ്യാര്‍ഥി നിര്‍മിച്ച എ.ടി.വി ബൈക്ക് വാഹനപ്രിയരുടെ ശ്രദ്ധനേടുന്നു
കാസര്‍കോട്: പാഴ് വസ്തുക്കളാല്‍ എ.ടി.വി ബൈക്ക് നിര്‍മിച്ച് വിദ്യാര്‍ഥി ശ്രദ്ധേയനാകുന്നു. നീലേശ്വരം ബിരിക്കുളം സ്വദേശി കെ.ഡി ആദര്‍ശ് ഉപേക്ഷിക്കപ്പെട്ട ഇലക്ട്രോണിക്‌സ് വസ്തുക്കള്‍ ഉപയോഗിച്ചാണ് എ.ടി.വി ക്വാഡ് ബൈക്ക്…