നിങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായോ? എങ്കില്‍ നിരാശരാകേണ്ട! ഈമാസം 31 നുള്ളില്‍ പ്രശ്‌നം പരിഹരിക്കുന്നത് ഇങ്ങനെയാണ്

കാസര്‍കോട്: 1998 മുതല്‍ 31.10.2018 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാര്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കു വീണ്ടും അവസരം. അതുപോലെ പുതുക്കാന്‍ കഴിയാതെ രജിസ്ട്രേഷന്‍ റദ്ദായി വീണ്ടും…

0 Comments

രാജ്യത്താദ്യമായി കുട്ടിറിപ്പോര്‍ട്ടര്‍മാര്‍ക്കുള്ള ക്യാമ്പിന് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്: റിപോര്‍ട്ടിങും എഡിറ്റിംഗും സംപ്രേഷണവും ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പരിശീലനവുമായി ഇന്ത്യയില്‍ ആദ്യമായി ക്യാമ്പിന് കാസര്‍കോട് ഉപ്പളയില്‍ തുടക്കമായി. ജില്ലയിലെ 3246 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ കുട്ടിറിപ്പോര്‍ട്ടര്‍മാരായി സജ്ജമാക്കുന്നതിനാണ്…

0 Comments

സൗദിയില്‍ മരിച്ച മയാസിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കാസര്‍കോട്: സൗദിയില്‍ കുഴഞ്ഞു വീണുമരിച്ച കാസര്‍കോട്ടെ ആലംപാടിയിലെ മയാസ് മേനത്തിന്റെ(30) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. ഖബറടക്കം രാവിലെ ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഞായറാഴ്ചയാണ്…

0 Comments

കേരളത്തിലെ ആദ്യ നിര്‍ഭയ കേസ് വിധി കാസര്‍കോട്ട്; പത്താംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ക്ക് 20 വര്‍ഷം തടവ്

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ക്കും സുഹൃത്തിനും 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. ഡല്‍ഹിയിലെ 'നിര്‍ഭയ' കൂട്ടമാനഭംഗത്തെ…

0 Comments

മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ നിരോധിത പുകയില ഉല്‍പന്നവേട്ട; 180 കിലോവുമായി രണ്ടുപേര്‍ പിടിയില്‍

മഞ്ചേശ്വരം(കാസര്‍കോട്): മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ വന്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടുപേര്‍ വാഹനവുമായി പിടിയിലായി. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ്…

0 Comments

ഹര്‍ത്താലുകളില്‍ നിന്നും സ്വകാര്യ ബസുകളെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

കാസര്‍കോട്: സ്വകാര്യ ബസ് സര്‍വീസുകളെ ഗുരുതരമായി ബാധിക്കുന്ന അടിക്കടിയുള്ള ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നതില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും പിന്‍മാറണമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ്…

0 Comments

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കുമ്പോള്‍ മുഴുവന്‍ മെഡിക്കല്‍ ലബോറട്ടറികളുടെയും പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുക. കെ.പി.എല്‍.ഒ.എഫ്.

കാസര്‍കോട് : മെഡിക്കല്‍ ലബോറട്ടറി സ്ഥാപനങ്ങള്‍ക്ക് പൊലുഷന്‍ ലൈസന്‍സ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥര്‍ക്കും തൊഴിലാളികള്‍ക്കും ക്ഷേമനിധി ഏര്‍പെടുത്തണമെന്നും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ നിയമമാക്കുമ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവന്‍…

0 Comments

റാസല്‍ ഖൈമയിലെ വാഹനപകടം; മരണപ്പെട്ട നീലേശ്വരം സ്വദേശിനിയുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും

റാസല്‍ ഖൈമ: വാഹനപകടത്തില്‍ മരണപ്പെട്ട നീലേശ്വരം സ്വദേശിനി തുയ്യത്ത് ഇല്ലം വീട്ടില്‍ ദിവ്യ (25)യുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. റാസല്‍ ഖൈമ കോര്‍കോര്‍ ഹച്ചിസണ്‍ കമ്പിനിയിലെ ജീവനക്കാരനും…

0 Comments

കമ്പ്യൂട്ടര്‍ ടെക്‌നീഷ്യന്‍ വാഹനമിടിച്ചു മരിച്ചു; പരിക്കേറ്റ് റോഡില്‍ കിടന്നത് മണിക്കൂറോളം; അപകടം നീലേശ്വരം നെടുങ്കണ്ട വളവില്‍

നീലേശ്വരം(കാസര്‍കോട്): കമ്പ്യൂട്ടര്‍ ടെക്‌നീഷ്യനായ യുവാവ് വാഹനമിടിച്ച് മരിച്ചു. പള്ളിക്കരയിലെ മകന്‍ കെ വി ബിജുകുമാര്‍ (40) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ നെടുങ്കണ്ട വളവിലാണ്…

0 Comments

ജസിമിൻ്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: മാങ്ങാട് സ്വദേശി ജാഫിന്റെ മകന്‍ ജസിമിനെ (15) കളനാട് റെയില്‍വേ മേല്‍പാലത്തിനടുത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് ക്രൈംബ്രാഞ്ച് ടീമിനെ കൊണ്ട് അന്വേ്വഷിപ്പിക്കണമെന്ന് ജസിം…

0 Comments