ഇടതു കോട്ടയായ ആലത്തൂരില്‍ അരലക്ഷം കടന്ന് യു.ഡി.എഫിന്‍റെ രമ്യ ഹരിദാസിന് ലീഡ്; ലീഡ് നില മാറിമറിഞ്ഞ് കാസര്‍കോട്

ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജുവിനെ അരലക്ഷത്തോളം വോട്ടിന് പിന്നിലാക്കി രമ്യ ഹരിദാസിന്‍റെ കുതിപ്പ്. 52025 വോട്ടിന്‍റെ ലീഡാണ് ആലത്തൂരില്‍ രമ്യയ്ക്കുള്ളത്. ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട്…

0 Comments

ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ട്; പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് കളക്ടര്‍ ഡി. സജിത് ബാബു

കാസര്‍കോട്: ജില്ലയിലെ മാലിന്യത്തിനുപോലും ജാതിയും മതവുമുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കാസര്‍കോട് കളക്ടര്‍ ഡി. സജിത് ബാബു. ആരുടെയെങ്കിലും വികാരത്തെ തന്‍റെ പരാമര്‍ശം വേദനിപ്പിച്ചെങ്കില്‍ മാപ്പു…

0 Comments

കാസര്‍കോട് പെരിയയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടുകൾ നാളെ എണ്ണനിരിക്കെ കാസർകോട് ജില്ലയിലെ പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ല്യോട്ട്-പെരിയ ടൗണുകളുടെ അരക്കിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ. കല്യോട്ട്…

0 Comments

വോട്ടെണ്ണൽ ദിവസം കാസർകോട് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും

കാസർകോട്: വോട്ടെണ്ണല്‍ ദിവസം ഡ്യുട്ടിയിലുള്ള ഉദ്യേഗസ്ഥര്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രമായ പടന്നക്കാട് നെഹ്‌റു കോളേജിലെത്താന്‍ കാസര്‍കോട് നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേകസര്‍വീസ് നടത്തും. രാവിലെ 4.40നും 5.20നും…

0 Comments

കാസർകോട് ജില്ലയിലെ മാലിന്യ പ്രശ്നത്തിൽ പോലും മതവും ജാതിയുമുണ്ട്; സാഹിത്യ ക്യാമ്പിൽ ജില്ലാ കളക്ടർ നടത്തിയ പ്രസംഗം വിവാദമാകുന്നു

കാസർകോട് ജില്ലയിലെ മാലിന്യ പ്രശ്നത്തിൽ പോലും മതവും ജാതിയുമുണ്ടെന്ന പരാമർശവുമായി സാഹിത്യപരിപാടിയിൽ ജില്ലാ കളക്ടർ ഡോ ഡി. സജിത്ബാബു നടത്തിയ പ്രസംഗം വിവാദമാകുന്നു.കഴിഞ്ഞ ദിവസം കാസർകോട് മുനിസിപ്പൽ…

0 Comments

കാസര്‍കോട് ചാനൽ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചു

കാസർകോട്: കഴിഞ്ഞ ദിവസം പിലാത്തറയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ മുജീബ്, ക്യാമറാമൻ സുനിൽ എന്നിവരെ ആക്രമിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ,)ജില്ലാ…

0 Comments

എക്‌സിറ്റ് പോളുകള്‍ ശരിയായി വന്നാൽ കേരളത്തില്‍ നടക്കുക നാല് ഉപതെരഞ്ഞെടുപ്പുകള്‍; ബി.ജെ.പിക്ക് പ്രതീക്ഷ മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും

കേരളത്തിലെ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകള്‍ ശരിയാവുകയാണെങ്കില്‍ അധികം വൈകാതെ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ നടക്കുക. കോഴിക്കോട് എ.…

0 Comments

കാസര്‍കോട് പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്‍റെയും സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്‍റെയും വീടിന് നേര്‍ക്ക് ബോംബേറ്

കാസർകോട്: കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ റീപോളിങ് നടന്ന കാസർകോട് മണ്ഡലത്തിലെ പിലാത്തറയിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്‍റെയും ഇന്നലെ ബൂത്തില്‍ സി.പി.എമ്മുമായി തര്‍ക്കമുണ്ടായ ഷാര്‍ലറ്റിന്‍റെയും വീടിന് നേര്‍ക്ക്…

0 Comments

കാസർകോട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; കോഴിക്കോട് ഒഴികെ വടക്കന്‍ കേരളത്തില്‍ പൂർണ്ണമായും യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍

  വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വന്‍ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് മാതൃഭൂമി എക്‌സിറ്റ് പോള്‍. വയനാട്ടില്‍ യു.ഡി.എഫിന് 51% വോട്ടും എല്‍.ഡി.എഫ് 33 % വോട്ടും എന്‍.ഡി.എയ്ക്ക്…

0 Comments

കാസർകോട് റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കളക്ടർ; വനിതാ ജീവനക്കാരിയെ നിയോഗിച്ചു

തിരുവനന്തപുരം: കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും.നാളെ റീപോളിംങ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ…

0 Comments