കൈയില്‍ കാശില്ലെങ്കിലും കരം അടക്കാം: വില്ലേജ് ഓഫീസുകളില്‍ ഇ.പി.ഒ.എസ് മെഷീന്‍ എത്തി
കാസർകോട്: പഴയ പോലെ വില്ലേജ് ഓഫീസില്‍ നികുതി പണമടക്കാന്‍ ആളുകള്‍ക്ക് ഇനി ക്യൂവില്‍ നില്‍ക്കേണ്ടതില്ല. എ.ടി.എം കാര്‍ഡ് ഉപയോഗിച്ചോ, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നികുതി അടക്കാം. ഉദ്യോഗസ്ഥരുടെയും…