കാസര്‍കോട് നഗരസഭയിലെ മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളില്‍ കോലായക്കൂട്ടം സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്
കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കോലായക്കൂട്ടം ഏറെ ശ്രദ്ധേയമായി. പതിവു ബോധവത്കരണ ക്ലാസുകളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ക്കിടയില്‍…