മാധ്യമങ്ങളുടെ കയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ; ശ്രീറാമിനെതിരെ കൊലക്കുറ്റം ചുമത്തിയ നടപടിയെ വിമര്‍ശിച്ച് ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ്

ഐ. എ. എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിൽ പ്രതിഷേധവുമായി ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്. മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ…

0 Comments

കാസര്‍കോട് നഗരസഭയിലെ കൂട്ട സ്ഥലമാറ്റം ദുരുദ്ദേശപരം: മുസ്ലിം ലീഗ്

കാസർകോട് : കാസർകോട് നഗരസഭയിൽ നിന്നും വകുപ്പ് മേധാവികളും, യു.ഡി ക്ലാർക്കുമാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥൻമാരെ കൂട്ടത്തോടെ സ്ഥലം മാറ്റാനുള്ള സർക്കാരിന്റെ തീരുമാനം ദുരുദ്ദേശത്തോടെയുള്ളതാണെന്ന് മുസ്ലിം ലീഗ് കാസർകോട്…

0 Comments

യുവ പണ്ഡിതന്‍ യൂസുഫ് സഖാഫി നാരമ്പാടി നിര്യാതനായി

ബദിയടുക്ക: യുവ പണ്ഡിതനും സജീവ സുന്നീ പ്രവര്‍ത്തകനും എസ്. വൈ. എസ്. ബദിയടുക്ക സര്‍ക്കിള്‍ പ്രസിഡന്റുമായ യൂസുഫ് സഖാഫി നാരമ്പാടി (41) അന്തരിച്ചു. പരേതനായ നാരമ്പാടി പുളിന്റടി…

0 Comments

ജനങ്ങളുടെ ആവശ്യങ്ങൾ യഥാസമയം ചെയ്ത് കൊടുക്കാൻ കഴിയാത്ത സാഹചര്യം; കാസർകോട് നഗരസഭയിൽ പകരക്കാരില്ലാതെ ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥല മാറ്റം

കാസർകോട്: പദ്ധതി നടത്തിപ്പിനും നഗരസഭയുടെ ദൈനദിന കാര്യങ്ങളുടെ പ്രവർത്തനത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിൽ ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, അഞ്ചോളം ക്ലർക്കുമാർ എന്നിവരെ നഗരസഭയിൽ നിന്നും…

0 Comments

കാസർകോട്: ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് സമഗ്ര പദ്ധതി

കാസർകോട്: ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ ഉന്നമനത്തിന് ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) സമഗ്ര പദ്ധതിക നടപ്പാക്കും. കാസര്‍കോട് മായിപ്പാടി ഡയറ്റില്‍ നടന്ന ഉപദേശക സമിതി യോഗമാണ്…

0 Comments

കാസര്‍കോട് ജില്ലയില്‍ പനിബാധിച്ച് ചികിത്സ തേടിയവര്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവ് :ഡി. എം. ഒ

കാസര്‍കോട്: ജില്ലയില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 31 വരെ 95123 പേര്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 102654 പേരാണ് പനി…

0 Comments

കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാസര്‍കോട് ചെര്‍ക്കള – കല്ലടുക്ക റോഡില്‍ നിയന്ത്രണങ്ങളോടെ ഗതാഗതം പുനസ്ഥാപിച്ചു

കാസര്‍കോട്: കനത്തമഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ട ചെര്‍ക്കള - കല്ലടുക്ക സംസ്ഥാന പാതയിലെ കരിമ്പലയില്‍ നിയന്ത്രണങ്ങളോടെ ഒരുവശത്തുകൂടി വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്നതിന് ജില്ലാകളക്ടര്‍ ഡോ.ഡി സജിത്…

0 Comments

ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇനി കാസർകോട് മയ്യ ഐ.കെയര്‍ ആശുപത്രിയിലും

കാസർകോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിവരുന്ന ആയുഷ്മാന്‍ ഭാരത്- കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ചികിത്സാ ആനുകൂല്യം ഇനി കാസർകോട് മയ്യ ആശുപത്രിയിലും ലഭ്യമാവും. 5 ലക്ഷം…

0 Comments

മാംഗ്ലൂർ എയർപോർട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ തെരുവ് ഗുണ്ടകളെ നാണിപ്പിക്കുന്നു: യൂത്ത് ലീഗ്

കാസർകോട്: മാംഗ്ലൂർ എയർപോർട്ടിൽ യാത്രക്കാരെ നഗ്നരാക്കി പീഡിപ്പിച്ചത് കടുത്ത മനുഷ്യവകാശ ലംഘന മാണെന്നും, തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് യാത്രക്കാരോട് പെരുമാറുന്നതെന്നും കാസർകോട് മണ്ഡലം മുസ്ലിം…

0 Comments

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; ധാരാളം ആളുകള്‍ കുളിച്ചുകൊണ്ടിരുന്നിട്ടും കുട്ടികള്‍ മുങ്ങിയ വിവരം അറിയുന്നത് വൈകി

മാന്യ കുളത്തില്‍ കുളിക്കാനിറങ്ങി കാണാതായ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു അപകട സമയത്ത് ധാരാളം ആളുകള്‍ കുളിച്ചുകൊണ്ടിരുന്നിട്ടും കുട്ടികള്‍ മുങ്ങിയ വിവരം അറിയുന്നത് മുങ്ങിയ കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്നവര്‍…

0 Comments