62ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റ്; കാസർകോട് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ‘ബഡ്ഡി’ക്ക് ഗോള്‍ഡ് മെഡല്‍
കാസർകോട്: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന 62ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍ കാസര്‍കോട് ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ ബഡ്ഡി എന്ന…